ദൈവത്തിൻറെ സാന്നിധ്യം ഇനി നമുക്ക് സ്വയം തിരിച്ചറിയാം

നിങ്ങളുടെ വീട്ടിൽ ദൈവസാന്നിധ്യം ഉണ്ടോ എങ്കിൽ അത് എങ്ങനെ മനസ്സിലാക്കാം? ഇതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ കൃത്യമായി പറഞ്ഞു തരാൻ പോകുന്നത്. നിങ്ങളുടെ പൂജാമുറിയിൽ ഒക്കെ കയറുമ്പോൾ അവിടെ ഒരു പൂവിന്റെ സുഗന്ധം അല്ലെങ്കിൽ അതുപോലെയുള്ള നല്ല സുഗന്ധം എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ വീട്ടിൽ ദൈവ സാന്നിധ്യം ഉണ്ട് എന്ന് തന്നെ നിങ്ങൾക്ക് ഉറച്ചുവിശ്വസിക്കാവുന്ന താണ്.

അതുപോലെതന്നെ ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഇങ്ങനെ ചെയ്യു അതുപോലെതന്നെ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്ന് ഒക്കെയുള്ള ഒരു തോന്നൽ നിങ്ങളുടെ മനസ്സിൽ ഉണ്ടാവുകയാണെങ്കിൽ അല്ലെങ്കിൽ ആരോ നിങ്ങളുടെ അടുത്തുനിന്ന് പറയുന്നതുപോലെ അല്ലെങ്കിൽ ചെയ്യുന്നതു പോലെ ഒരു തോന്നൽ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ മനസ്സിലാക്കിക്കൊള്ളു നിങ്ങളുടെ വീട്ടിൽ ദൈവത്തിൻറെ സാന്നിധ്യം ഉണ്ട് എന്ന്. അതുപോലെതന്നെ നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ട് എന്നും അതിന് അർത്ഥം ഉണ്ട്.

അതുപോലെതന്നെ നിങ്ങൾ പൂജ ചെയ്യുമ്പോൾ അല്ലെങ്കിൽ ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിൽ നിന്ന് ഒരു പൂവ് താഴേക്കോ മറ്റും വരുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ട് എന്ന് അതിനു തെളിവാണ് അത്. ദൈവം സ്വർഗത്തിൽ മാത്രമേ കൂടെ നിൽക്കുകയുള്ളൂ ദുഃഖത്തിൽ കൂടെ ഉണ്ടാവുകയില്ല എന്നൊന്നും നിങ്ങൾ ചിന്തിക്കാൻ പോലും പാടുകയില്ല.