ഇനി എത്ര വലിയ ശത്രുവിനെ അകറ്റാനും നാരങ്ങ മതി

നിങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുക്കളെ എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള ഒരു പരിഹാരമാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരുന്നത്. നമുക്ക് പലയിടങ്ങളിലും ശത്രുക്കൾ ഉണ്ടായിരിക്കാം. നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലോ അല്ലെങ്കിൽ പഠിക്കുന്ന സ്ഥലത്തോ നമ്മുടെ ബന്ധത്തിൽ തന്നെയോ അല്ലെങ്കിൽ ഏറ്റവും അടുത്ത സ്വന്തക്കാർക്ക് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഇഷ്ടമില്ലാതെ നമ്മൾ ചെയ്യുന്ന നന്മയെ ശത്രുതാ മനോഭാവത്തോടെ കൂടി കാണുന്നവർ ധാരാളമാളുകൾ ഉണ്ടായിരിക്കും.

എന്ത് ചെയ്താലും അതിൽ ആയിരം തെറ്റുകൾ കണ്ടുപിടിച്ചു മാനസികമായും ശാരീരികമായും നന്മയെ തകർക്കുന്ന ഒരു കൂട്ടർ അത് വീട്ടിലും അല്ലെങ്കിൽ ഓഫീസിലും ചിലപ്പോൾ നമ്മുടെ ബന്ധത്തിൽ തന്നെ ഉണ്ടായിരിക്കാം. നമ്മുടെ എല്ലാ പോസിറ്റീവ് എനർജി യും തകർത്ത ആ ശത്രു വിജയം നേടുമ്പോൾ ചിലപ്പോഴെങ്കിലും നിസ്സഹായരായി സങ്കടം മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. എന്നാൽ ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവുകയില്ല. വളരെ ചെറിയ ഒരു പരിഹാരം മാർഗ്ഗത്തിലൂടെ ഏത് ശത്രുവിനെയും നമുക്ക് ഇനി ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് ചെറിയ നാരങ്ങയാണ്. നമ്മുടെ വലത്തേ കയ്യിൽ ചെറിയ നാരങ്ങ പിടിക്കുക.

അതിനുശേഷം കിഴക്ക് നോക്കി നിന്ന് നാരങ്ങ കയ്യിൽ പിടിച്ചതിനുശേഷം ശബ്ദമുണ്ടാക്കാതെ നിങ്ങളുടെ മനസ്സിൽ ആരാണ് നിങ്ങൾക്ക് എതിരെ ശത്രുത പുലർത്തുന്നത് അവരുടെ പ്രവർത്തികൾ മനസ്സിൽ പറയുക. ഓഫീസിലാണോ വീട്ടിലാണോ അതല്ലെങ്കിൽ ബന്ധത്തിലാണോ അതല്ലെങ്കിൽ സുഹൃത്താണ് നിങ്ങൾക്കെതിരെ ശത്രുത പുലർത്തുന്നത് എങ്കിൽ ആ വ്യക്തിയെ ഒഴിവാക്കിത്തരണമെന്ന് മനസ്സിൽ പ്രാർത്ഥിക്കുക.