ഒരിക്കലും വീടിൻറെ ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കരുത്

വാസ്തുശാസ്ത്രമനുസരിച്ച് വീടിൻറെ എല്ലാവിധത്തിലുള്ള അനുകൂലമായ ഊർജ്ജങ്ങൾ ഉം ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും ആരോഗ്യത്തിനും നേട്ടത്തിനും വേണ്ടിയുള്ളതാണ്. വാസ്തു അനുസരിച്ചുള്ള വീട് ആണെങ്കിൽ അവിടെ എല്ലാവിധത്തിലുള്ള സന്തോഷത്തിൻ റെയും സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും സാഹചര്യങ്ങൾ വന്നുചേരുന്നതാണ്. വാസ്തു അനുകൂലമല്ലാത്ത വീടുകളാണെങ്കിൽ അവിടെ ഒട്ടേറെ ശകുനങ്ങൾ ദുസ്സൂചനകൾ അതുപോലെതന്നെ സാമ്പത്തിക മാന്ദ്യം സാമ്പത്തിക ബുദ്ധിമുട്ട് എന്നീ രോഗദുരിതങ്ങൾ കലഹം ദാമ്പത്യ കലഹം സന്താനങ്ങളുടെ ദുരിതം എന്നിവ വേണ്ട പല പ്രതികൂലമായ ഊർജ്ജ തരംഗങ്ങൾ നിലനിൽക്കുന്ന സാഹചര്യം ഉണ്ടാകും.

മാറാരോഗങ്ങളും പെട്ടെന്നുള്ള അപകടങ്ങളോ ആപത്തുകളും ഒക്കെ നിലനിൽക്കുന്ന സാഹചര്യങ്ങൾ പലയിടങ്ങളിലും കാണാറുണ്ട്. പല ആളുകളും പലതരത്തിലുള്ള വിശ്വാസങ്ങൾ പുലർത്തുന്ന ആളുകൾ ആയിരിക്കാം. വാസ്തു വിശ്വസിക്കുന്ന ആളുകൾ ഉണ്ടായിരിക്കും അതുപോലെതന്നെ വിശ്വസിക്കാത്ത ആളുകളും ഉണ്ടായിരിക്കും. ഒരേയൊരു കാര്യം മാത്രമാണ് വാസ്തുവിനെ കുറിച്ച് പറയാനുള്ളത്.

വാസ്തു ശാസ്ത്രം എന്ന് പറയുന്നത് ഭൂമിയുടെ ഭ്രമണപഥം അനുസരിച്ച് നമ്മൾ ജീവിക്കുന്ന അല്ലെങ്കിൽ നമ്മൾ താമസിക്കുന്ന ഇടത്തിലേക്ക് ഒരു കാന്തിക ഊർജ്ജം പ്രവഹിക്കുന്നു ഉണ്ട്. അത് അനുകൂലം ആകുമ്പോൾ അവിടെ താമസിക്കുന്ന ആളുകളുടെ ആരോഗ്യം അനുകൂലമാകുന്നു. അവിടെ ഉണ്ടാകുന്ന ഊർജ്ജം തരംഗങ്ങൾ അവിടെ താമസിക്കുന്ന ആളുകളുടെ എല്ലാവിധ ഉയർച്ചയ്ക്കും കാരണമാകുന്നു.