വീടിനു മുന്നിലായി ഒരിക്കലും ഈ ചെടി വയ്ക്കരുത്

നമ്മുടെ വീടിൻറെ വാതിലിനു നേരെ നട്ടുപിടിപ്പിക്കാൻ പാടില്ലാത്ത ചെടിയെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ ചെടികളെ കുറിച്ച് ഒക്കെ ധാരാളമായി വീഡിയോകൾ ചെയ്തിട്ടുണ്ട്. വീട്ടിൽ വെക്കാവുന്ന ചെടികൾ വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത ചെടികൾ മരങ്ങൾ എന്നിവയെ ക്കുറിച്ചൊക്കെ ഈ ചാനലിൽ നമ്മൾ മുന്നേ വീട് ചെയ്തിട്ടുണ്ട്. എന്നാൽ നമുക്ക് വീട്ടിൽ നടന്നതുകൊണ്ട് കുഴപ്പമില്ലാത്തതും എന്നാൽ വീടിൻറെ വാതിൽ നേരെ നാടൻ പാടില്ലാത്തതുമായ ഒരു ചെടിയാണ് അരളിച്ചെടി. അരളിച്ചെടി നമുക്ക് വീട്ടിൽ നടന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

അത് നല്ലത് തന്നെയാണ്. അരളിപ്പൂ ക്ഷേത്രത്തിലേക്ക് ഒക്കെ എടുക്കുന്ന ഒരു ചെടിയാണ്. ആ ചെടി നമ്മൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ നമ്മുടെ വീടിൻറെ പ്രധാന വാതിലിനു നേരെ ഈ ചെടി നട്ടുപിടിപ്പിക്കാൻ പാടുള്ളതല്ല. കാരണം നമ്മൾ ദിവസവും രാവിലെ വാതിൽ തുറന്നാൽ അതിനു നേരെ ഈ ഒരു ചെടിയാണ് കാണുന്നത് എങ്കിൽ നമുക്ക് അത് ദോഷകരമായ രീതിയിൽ ബാധിക്കുന്നത് ആയിരിക്കും.

അതായത് ദോഷം എന്ന് പറയുമ്പോൾ ആ കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാവുക അല്ലെങ്കിൽ ഭാര്യ പറയുന്നത് ഭർത്താവ് കേൾക്കാതിരിക്കുക അതുപോലെ കുട്ടികളൊക്കെ ആ വീട്ടിൽ ഉണ്ടെങ്കിൽ അവർ രക്ഷിതാക്കളെ അനുസരിക്കാതിരിക്കുക എങ്ങനെയൊക്കെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും. എന്നാൽ നമ്മുടെ വീടിൻറെ പ്രധാന വാതിലിനു നേരെ അല്ല ഈ ചെടി നടുന്നത് എങ്കിൽ അതുകൊണ്ട് യാതൊരുവിധ പ്രശ്നവുമില്ല. അത് വളരെ നല്ലത് തന്നെയാണ്.