ശത്രുദോഷം വളരെയെളുപ്പത്തിൽ മാറികിട്ടും

ശത്രുദോഷം മാറുന്നതിനു വേണ്ടി ഉള്ള ഒരു കാര്യമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ മനുഷ്യർ എല്ലാവരും വരട്ടെ എന്ന് ഒരു വലിയ പ്രശ്നം തന്നെയാണ് നമ്മുടെ ശത്രുക്കൾ മൂലമുണ്ടാകുന്ന ശല്യങ്ങൾ. നമ്മുടെ ജോലിസ്ഥലത്തും അതുപോലെതന്നെ ബിസിനസ് പരമായ ശത്രുക്കളും ഒരു ഒരു പക്ഷേ ചിലപ്പോൾ നമ്മൾ താമസിക്കുന്ന സ്ഥലത്തിന് ചുറ്റുപാടുമുള്ള ശത്രുക്കൾ ആയിരിക്കും. ഇവരെ കൊണ്ടുള്ള ഉപദ്രവം നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു.

ഇത് മാറ്റുന്നതിനു വേണ്ടിയുള്ള എളുപ്പം മാർഗത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എങ്ങനെ നമ്മുടെ ശത്രുദോഷ ത്തെയും അതുപോലെതന്നെ ശത്രുവിനെയും ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്. ഈ ഒരു കർമ്മം നിങ്ങൾ ചെയ്യുവാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങളുടെ ശത്രുക്കളുടെ ഒരു പൊടിപോലും പിന്നീട് ഉണ്ടാവുകയില്ല. ഈ ഒരു കർമ്മം ചെയ്യാൻ ആവശ്യമായി വരുന്നത് ചെറിയ ഒരു കഷണം കായം ഒരു വെള്ള പേപ്പർ അതുപോലെ ആവശ്യത്തിനുള്ള കറുത്ത തുണിയും ഇവ മാത്രമാണ് നമുക്ക് ഈ ഒരു കർമ്മം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ. ഈ ഒരു കർമ്മം ചെയ്യുന്നതിന് പ്രത്യേകിച്ച് ഒരു സമയം ഇല്ല.

നമ്മുടെ സമയത്തിനനുസരിച്ച് നമുക്ക് ഈ ഒരു കർമ്മം ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നിരുന്നാൽ കൂടി ബ്രഹ്മമുഹൂർത്തത്തിൽ ഈയൊരു കർമ്മം ചെയ്യുകയാണെങ്കിൽ അതായിരിക്കും കൂടുതൽ ഉത്തമം ആയി മാറുന്നത്. മൂന്നര മുതൽ അഞ്ചര വരെ ഇതിനിടയിൽ ചെയ്യുന്നതാണ് കൂടുതൽ ഉചിതം ആയി മാറുന്നത്.