സ്ത്രീകൾ ഇങ്ങനെ ചെയ്താൽ കുടുംബത്തിൽ മഹാഭാഗ്യം വന്നുചേരും

1197 ധനുമാസം തിരുവാതിര മഹോത്സവം കൊണ്ടാടുന്നു. ഈ ദിവസം സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ദിവസമാണ്. ഇഷ്ട മാംഗല്യം ലഭിക്കുന്നതിനും ദീർഘമാംഗല്യത്തിനും തിരുവാതിര വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് വളരെയധികം ഉത്തമമാണ്. ഈ ദിവസം സ്ത്രീകൾക്ക് വളരെ അധികം അനുഗ്രഹം ലഭിക്കുന്ന ഒരു ദിവസമാണ്. ദേവി സ്തുതികൾ ഈ ദിവസം ജപിച്ച് പ്രവർത്തിക്കുകയാണെങ്കിൽ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും ഒക്കെ വന്നു ചേരുന്നതാണ്. ഈ ഒരു കാര്യത്തിനുവേണ്ടി സ്ത്രീകൾ മാറ്റി വെക്കേണ്ട ഒരു ദിവസമാണ് ഇത്.

ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ്. ധനുമാസത്തിലെ തിരുവാതിര ശിവഭഗവാനെ പിറന്നാൾ ദിനമായി ആചരിച്ച പോരുന്നു. ഈ ദിവസത്തിൽ സ്ത്രീകൾ വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിച്ചു കഴിയുകയാണെങ്കിൽ അവരുടെ ദീർഘമാംഗല്യത്തിന് അതുപോലെ തന്നെ അവരുടെ ഇഷ്ട മാംഗല്യം നടന്നു കിട്ടാനും അത് വഴിയൊരുക്കുന്നു. ഈ ദിവസം വീടും പരിസരവും ഒക്കെ വൃത്തിയാക്കി ശുചിയാക്കി ദൈവികമായ പരിവേഷം ജീവിതത്തിൽ വരുത്തുന്നതിന് പൂജാമുറിയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു ജീവിത സമൃദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടും ഐശ്വര്യപൂർണ്ണമായ ഒരു കാര്യമാണ്.

ഇന്നേദിവസം ചെയ്യുന്ന പ്രവർത്തികൾ അവരുടെ ജീവിതത്തിലെ എല്ലാവിധ ഐശ്വര്യങ്ങൾകും സമൃദ്ധിക്കും ഒക്കെ കാരണമാകുന്ന സാഹചര്യങ്ങൾ കൊണ്ടു വരുന്നതാണ്. അതുകൊണ്ടുതന്നെ തിരുവാതിര ദിവസം ചെയ്യുന്ന ഏതൊരു നല്ല കാര്യവും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.