ഇത് കാണാതെ പോകരുത് നിങ്ങളുടെ ജീവിതം തന്നെ മാറി മറിയും

നമ്മുടെ കുടുംബത്തിലെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്നു എന്നുള്ളതാണ്. അല്ലെങ്കിൽ നമ്മുടെ കയ്യിൽ വരുമാനം നിൽക്കുന്നില്ല അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ സാമ്പത്തിക ഞെരുക്കങ്ങൾ കലഹങ്ങൾ തുടങ്ങിയ പല കാര്യങ്ങളും നമ്മുടെ കുടുംബത്തിൽ ഉണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ മാറ്റണമെങ്കിൽ അച്ചടക്കം പരമായ ഒരു രീതി തുടരുകയാണെങ്കിൽ ഈ കൊല്ലം മുഴുവനും സർവ്വ ഐശ്വര്യവും സർവ്വ സമ്പത്തും നമ്മുടെ കുടുംബത്തിന് വന്നു ചേരുന്നതാണ്.

നമ്മുടെ വീടുകളിൽ എങ്ങനെയാണ് ദൈവവചനം നിലനിർത്താൻ സാധിക്കുക എന്നതിനെക്കുറിച്ചാണ് ഈ ഒരു വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ദൈവചൈതന്യം തുടർച്ചയായി തന്നെ നമ്മുടെ കുടുംബങ്ങളിൽ നിലനിൽക്കാൻ വേണ്ട കുറച്ചു കാര്യങ്ങളും അതുപോലെ നമ്മൾ പിന്തുടരേണ്ട ചില രീതികളും ആണ് ഇവിടെ പറയുന്നത്. പോസിറ്റീവ് എനർജി കള്ളത്തരങ്ങൾ മാത്രമേ സമ്പത്ത് നിലനിൽക്കുകയുള്ളൂ എന്ന് വിശ്വാസമുണ്ട്.

എന്തുകൊണ്ടും അത് ഏറെക്കുറെ ശരിയായ ഒരു വാസ്തവമായ കാര്യം കൂടിയാണ്. നമ്മുടെ കുടുംബങ്ങളിൽ ദൈവചൈതന്യം നിലനിർത്താൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിനായി നമ്മുടെ വീടുകൾ ആദ്യം തന്നെ വളരെ ശുദ്ധിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു രീതിയിലും അലങ്കോലമായി നമ്മുടെ വീടായാലും നമ്മുടെ ഓരോ റൂമുകൾ ആയാലും ഇരിക്കാൻ അനുവദിക്കാതിരിക്കുക. നമ്മുടെ പൂജാമുറി എപ്പോഴും ശുദ്ധിയോടെ കൂടിയും വൃത്തിയോട് കൂടിയും ഇരിക്കേണ്ടത് ആവശ്യമാണ്.