ശത്രുക്കളെ അകറ്റാൻ ഇനി മുളക് മതി

ശത്രുക്കളെ കൊണ്ടുള്ള ശല്യം നമുക്ക് എങ്ങനെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും എന്നതിന് പറ്റിയാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ ഈ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ ശത്രുക്കൾ നമ്മളെ കണ്ടാൽ അവർ ഭയന്നു പോകുന്നതാണ്. നമുക്കെതിരെ ഒരു കാര്യവും ചെയ്യുവാൻ അവർക്ക് തോന്നുകയില്ല. പലർക്കും പല തരത്തിലാണ് ശത്രുക്കളെ കൊണ്ടുള്ള ശല്യം ഉണ്ടാകുന്നത്. അങ്ങനെ എഴുതി വിധത്തിലുള്ള ശല്യം ആയാലും ഏതുവിധത്തിലുള്ള ഉപദ്രവം ആയാലും അത് ഈ ഒരു കർമ്മം ചെയ്യുന്നതുമൂലം മാറി കിട്ടുന്നതായിരിക്കും.

നിങ്ങൾക്ക് പിന്നീട് അങ്ങനെയുള്ള ശല്യം ഈ പറയുന്ന ആളിൽ നിന്നും ഒരിക്കലും ഉണ്ടായിരിക്കുന്നതല്ല. നമുക്ക് ഈ ഒരു കർമ്മം ചെയ്യുന്നതിലേക്ക് വേണ്ടത് 9 വറ്റൽമുളക് ആണ്. അതായത് ഉണങ്ങിയ മുളക് ആണ് നമുക്ക് ആവശ്യമായി വരുന്നത്. അതിനോടൊപ്പം തന്നെ പിന്നീട് നമുക്ക് വേണ്ടിവരുന്നത് ഒരുപിടി കല്ലുപ്പ് ആണ്. ഇത്രയും ആണ് നമുക്ക് ഈ ഒരു കർമ്മം ചെയ്യുന്നതിലേക്ക് ആവശ്യമായി വരുന്നത്. ഈ ഒരു കർമ്മം ചെയ്തു തുടങ്ങേണ്ടത് ശനിയാഴ്ച ദിവസമാണ്. ശനിയാഴ്ച ദിവസം സൂര്യാസ്തമയത്തിനു ശേഷമുള്ള ഒരു സമയത്ത് നിങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്.

അതുപോലെതന്നെ ഒരു ശനിയാഴ്ച ദിവസം കർമ്മം ചെയ്തുതുടങ്ങി തുടർച്ചയായി 21 ദിവസം നിങ്ങൾ ഈ ഒരു കർമ്മം മുടങ്ങാതെ തുടർച്ചയായി ചെയ്യേണ്ടതാണ്. ഇനി ഒട്ടും തന്നെ സമയം കളയാതെ എങ്ങനെയാണ് ഈ ഒരു കർമ്മം ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങൾ ഒരിക്കലും ഈ ഒരു കർമ്മം നിങ്ങളുടെ വീടിന് ഉള്ളിൽ ചെയ്യരുത്. നിങ്ങളുടെ വീടിനു പുറത്തു നിങ്ങളുടെ വസ്തുവിൽ തന്നെ നിങ്ങൾക്ക് ഇത് ചെയ്യാം പക്ഷേ ഒരിക്കലും വീടിന് ഉള്ളിൽ ഈ ഒരു കർമ്മം ചെയ്യാൻ നിങ്ങൾ ശ്രമിക്കരുത്.