മുരുകൻ പ്രീതി പെട്ടാൽ ജീവിതത്തിൽ കാണിച്ചു തരുന്ന ലക്ഷണങ്ങൾ

ചൊവ്വ വെള്ളി ദിവസങ്ങളിൽ ശ്രീമുരുകൻ പ്രാർത്ഥിക്കുക ആണെങ്കിൽ നടക്കാത്തത് ആയി ഒരു കാര്യവും ഉണ്ടാവുകയില്ല. ഗൃഹങ്ങളിൽ ദൈവമായി മുരുകനെ ആരാധിച്ചു പോരുന്നു. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉദാഹരണമായ കാര്യങ്ങൾ കൂടുതലായി വരുമ്പോൾ അങ്ങനെയുള്ള സമയങ്ങളിലൊക്കെ മുരുകന് കൂടുതലായും വണങ്ങാൻ പോകാറുണ്ട്. നമ്മുടെ കടങ്ങളെല്ലാം മാറുവാൻ നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും നമുക്ക് മുക്തി ലഭിക്കുവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയുടെ കടാക്ഷത്താൽ സാധ്യമാകുന്നതാണ്.

അങ്ങനെ നമ്മുടെ കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ മാറ്റി കിട്ടുവാൻ വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വിളക്ക് കത്തിക്കുന്ന സമയത്ത് ഒരു മുരുകൻറെ പടം വെച്ച് ചില കാര്യങ്ങൾ ചെയ്താൽ നമുക്ക് ആ കടങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ നിത്യവും ഉണ്ടാകുന്ന അതായത് സാധാരണയായി ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും മാറ്റി നിർത്തുവാൻ ഇത് ചെയ്യുന്നതുമൂലം സാധ്യമാകുന്നതാണ്. അതായത് കടങ്ങൾ മാറാൻ ആഗ്രഹിക്കുന്നവർ ശ്രീമുരുകനോട് പ്രാർത്തിക്കുക. ഇത് പണ്ടുമുതലേ ആളുകൾ ചെയ്തു പോന്നിരുന്ന ഒരു കാര്യമാണ്.

ഇത് നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്നതാണ്. മുരുകൻ റെ ഒരു പടത്തിന് മുന്നിൽ ദീപം കത്തിച്ച് തിരി ഒക്കെ കത്തിച്ചു അതിനുശേഷം ദീന മാവ് നേദിച്ച് പ്രാർത്ഥിക്കുന്ന ഒരു രീതിയുണ്ട്. അതുപോലെതന്നെ ശത്രുദോഷം ഉള്ളവർ ചൊവ്വാഴ്ച ദിവസം ശത്രുസംഹാര പൂജ നടത്തി പ്രാർത്ഥിക്കുക. അത് ശത്രുദോഷം എല്ലാം മാറി ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധി ഉണ്ടാക്കുവാൻ വേണ്ടി കാരണമാകുന്നു.