ചൂല് കൃത്യ സ്ഥാനത്ത് അല്ലെങ്കിൽ കുടുംബം മുടിയും

നമ്മളെല്ലാവരും തന്നെ വീട്ടിൽ ചൂല് വാങ്ങി സൂക്ഷിക്കുന്നവരാണ്. വീട്ടിൽ ചൂലിന് സ്ഥാനം എവിടെയാണ് വരേണ്ടത് അതുപോലെതന്നെ അത് വയ്ക്കുന്ന രീതിയിൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും തുടങ്ങിയവയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ചൂല് എന്നു പറയുന്നത് മഹാലക്ഷ്മി ഭാഗം ചെയ്യുന്ന ഒരു സ്ഥലം ആയിട്ടാണ് പറയുന്നത്. ചൂല് വെക്കുന്ന ദിശ ചൂലിൻറെ ഉപയോഗം ഇവ നമ്മുടെ വീട്ടിലെ ധനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പൊതുവേ എല്ലാ വീട്ടിലും ഉണ്ടാവുന്നതാണ് ചൂല്. നമ്മൾ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ചൂല് എന്നു പറയുന്നത്. പല വീടുകളിലും ഒന്നിലധികം ചൂലുകൾ ഉണ്ടാകാറുണ്ട്.

വീടിൻറെ അകത്ത് വൃത്തിയാക്കുന്നതിനു വേണ്ടി ഒന്നും അതുപോലെ പുറമേ വൃത്തിയാക്കുന്നതിനു വേണ്ടി മറ്റൊന്നും ഉണ്ടായിരിക്കും. ഇനി അടുത്തതായി നമ്മൾ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ചൂലിന് സ്ഥാനം എവിടെ ആയിരിക്കണം എന്നതിനെക്കുറിച്ചാണ്. ഇത് എവിടെ വെച്ചാൽ ആണ് നമുക്ക് നല്ലത് അതുപോലെ ഏതൊക്കെ സ്ഥലത്ത് ആണ് അത് വയ്ക്കാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് വിശദമായി ഒന്നു നോക്കി വരാം. ആദ്യമായി തന്നെ ശ്രദ്ധിക്കേണ്ടത് വീടിൻറെ ഈശാനകോണിൽ ചൂല് വെക്കാൻ പാടുള്ളതല്ല. ഇത് എന്താണ് എന്ന് മനസ്സിലാകാത്തവർക്ക് വേണ്ടി പറയാം വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ ആണ്.

വീടിൻറെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു കാരണവശാലും ചൂല് വയ്ക്കാൻ പാടുള്ളതല്ല. ഇനി ചൂല് വയ്ക്കാൻ അനുകൂലമായ സ്ഥലം ഏതാണെന്ന് നോക്കി കഴിഞ്ഞാൽ വടക്ക് പടിഞ്ഞാറ് മൂല ആണ്. ഇതിന് വായുമൂല എന്നു പറയുന്നു. അവിടെ നമുക്ക് ചൂല് വയ്ക്കാവുന്നതാണ്. അതുപോലെതന്നെ ഈശാന മൂല കന്നിമൂല അഗ്നിമൂല എന്നീ ഭാഗങ്ങളിൽ ഒരു കാരണവശാലും ചൂല് വയ്ക്കരുത്. ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ പൂർണമായും തന്നെ കാണേണ്ടതാണ്.