ഞായറാഴ്ച ദിവസങ്ങളിൽ ഇങ്ങനെ ചെയ്തു നോക്കൂ

ഞായറാഴ്ച ദിവസങ്ങളിൽ രാത്രി സമയത്ത് ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾ അതിനായി കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കേണ്ടതുണ്ട്. നമ്മുടെ വീടുകളിൽ ഒക്കെ ആരെങ്കിലും അതിഥിയായി ട്ടോ അല്ലെങ്കിലോ ഒക്കെ വരാറുണ്ട്. ഇങ്ങനെയുള്ള ആളുകൾ വരുമ്പോൾ അവർ പറയുന്ന വാക്കുകൾ അതായത് നമ്മുടെ വീട്ടിലിരുന്നുകൊണ്ട് ഉപയോഗിക്കുന്ന വാക്കുകൾ അത് പ്രത്യേകിച്ച് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് അവർ പറയുന്നത് എങ്കിൽ അത് നമ്മളെയും നമ്മുടെ വീടിനെയും അത് ബാധിക്കുന്നത് ആയിരിക്കും.

നമ്മുടെ വീട്ടിലിരുന്ന് ഇവർ പറയുന്ന ഓരോ കാര്യങ്ങളും ചിലപ്പോൾ അത് അവരുടെ സങ്കടങ്ങൾ ആയിരിക്കും അല്ലെങ്കിൽ അത് അവർക്ക് ആരോടെങ്കിലും ഒക്കെയുള്ള ദേഷ്യം നമ്മളോട് പറയുകയായിരിക്കും. അങ്ങനെയുള്ള ഏതുകാര്യവും പ്രത്യേകിച്ച് നെഗറ്റീവ് ആയ കാര്യങ്ങൾ ഉം നെഗറ്റീവ് ആയിട്ടുള്ള വാക്കുകളും ഒക്കെ മറ്റൊരാൾ നമ്മുടെ വീട്ടിൽ വന്നിരുന്നു പറയുകയാണെങ്കിൽ അത് നമ്മളെ നമ്മുടെ വീടിനെയും വളരെ ദോഷകരമായ രീതിയിൽ ബാധിക്കുന്നു.

ഒരാൾ നമ്മുടെ വീട്ടിലേക്ക് കയറി വരുമ്പോൾ പരമാവധി അവരെ നമ്മുടെ പൂജാമുറിയിലേക്ക് ബെഡ്റൂമിലേക്ക് അടുക്കളയിലേക്ക് ഒക്കെ പ്രവേശിപ്പിക്കാതിരിക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കിൽ വരുന്ന ആളുകളിൽ എന്തെങ്കിലും നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ അത് നമ്മുടെ വീടിനെയും അതുപോലെതന്നെ നമ്മളെയും കാര്യമായി തന്നെ ബാധിക്കുന്നത് ആയിരിക്കും. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയുന്നതിന് വീഡിയോ പൂർണ്ണമായി കാണേണ്ടതാണ്.