ജന്മാന്തരകൃത പാപ ദോഷങ്ങൾ ഈ ജന്മത്തിൽ പ്രശ്നമാകുമോ

ജന്മാന്തരകൃത പാപദോഷം ഈ ജന്മത്ത് നമുക്ക് പെടാപ്പാട് ഉണ്ടാകുമോ? ഇതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ ഇപ്പോഴത്തെ ജന്മത്തിൽ എല്ലാവിധ നന്മ പ്രവർത്തികൾ ചെയ്തിട്ടും യാതൊരുവിധ ഉയർച്ചയും ലഭിക്കാതെ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവരുടെ ജാതകം പരിശോധിച്ചു നോക്കുമ്പോൾ അവർക്ക് ജന്മാന്തര കൃത പാപ ദോഷങ്ങൾ ഉണ്ടാകും. ഈ ജന്മത്ത് നല്ലതുമാത്രം ചെയ്തിട്ടുള്ളത് എങ്കിലും കുടുംബപരമായി യാതൊരുവിധ ദോഷങ്ങൾ ഇല്ലെങ്കിലും അവരവർ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാവങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കും.

പൂർവ്വജന്മത്തിൽ നിന്നും ആർജിച്ച വന്ന് പുണ്ണ്യ കർമ്മങ്ങളുടെയും പാപ കർമ്മങ്ങളുടെയും ഒരു ബാക്കി പത്രമാണ് ഗ്രഹനില. വിശദമായ ജാതകം പരിശോധിച്ചു നോക്കിയാൽ അയാളുടെ കഴിഞ്ഞ ജന്മം എന്താണ് എവിടെയാണ് ജനിച്ചത് ആ ദേശം ഏതാണ് അതുപോലെ ഈ വ്യക്തി എന്തെല്ലാം പാപകർമ്മങ്ങൾ ചെയ്തിട്ടുണ്ട് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ എന്തൊക്കെ ഈ ജന്മത്തിൽ അയാളെ അലട്ടുന്നുണ്ട് കഴിഞ്ഞ ജന്മത്ത് ആരുടെയെങ്കിലും വിദ്യാഭ്യാസം തടസ്സം ചെയ്തിട്ടുണ്ടോ.

മൃഗങ്ങളെ വല്ലതും കൊന്നിട്ടുണ്ടോ ആരുടെയെങ്കിലും വിവാഹം മുടക്കിയിട്ടുണ്ടോ ആരുടെയെങ്കിലും ഭക്ഷണം മുടക്കിയിട്ടുണ്ടോ ആരുടെയെങ്കിലും വഴിമുടക്കി ഉണ്ടോ തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമായി ജാതകം പരിശോധിച്ചു നോക്കിയാൽ കഴിഞ്ഞ ജന്മത്തിൽ ചെയ്തതൊക്കെ അറിയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.