ആരെയും വശീകരിക്കാൻ ഈ ഇല മതി

ഇന്നു പറയാൻ പോകുന്നത് ഒരു വശ്യ കർമ്മത്തെ കുറിച്ചാണ്. സ്ത്രീക്കും പുരുഷനും ഒരുപോലെ ചെയ്യാവുന്ന ഒരു കർമം ആണ് ഇത്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വിചാരിച്ചാൽ പിണങ്ങിയിരിക്കുന്ന ഭാര്യഭർത്താക്കന്മാർ അതുപോലെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കാമുകി കാമുകൻ മാർക്ക് ഇവർക്കൊക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഇത് അനാവശ്യമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാതിരിക്കുക. കാരണം അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ഇങ്ങനെയുള്ള ഈ കർമ്മം ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ അത് തീർച്ചയായിട്ടും നിങ്ങൾക്ക് വളരെ വലിയ രീതിയിലുള്ള തിരിച്ചടികൾ ജീവിതത്തിൽ കൊണ്ടുവരുന്നതിന് കാരണമാകുന്നു.

എപ്പോഴും ന്യായമായ ആത്മാർത്ഥമായ കാര്യങ്ങൾക്കുവേണ്ടി മാത്രം ഇങ്ങനെയുള്ള കർമ്മങ്ങളെ ഉപയോഗപ്പെടുത്തുക. അല്ലാതെ നിങ്ങൾ ഇങ്ങനെയുള്ള കർമ്മങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അത് വളരെ വലിയ തിരിച്ചടികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ എപ്പോഴും ശ്രദ്ധിച്ചു വേണം നിങ്ങൾ ചെയ്യാൻ. ഇനി എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ഈ കർമ്മം ചെയ്യേണ്ടത് എന്നതിനെപ്പറ്റി നമുക്ക് ഒന്ന് നോക്കാം. കർമ്മം ചെയ്യുന്നതിനു വേണ്ടി നമുക്ക് എരുക്ക് ചെടിയുടെ ഇല ആണ് വേണ്ടത്. ഇതിൻറെ ഒരു ഇല മാത്രം മതി.

അതുപോലെ ഈ ഒരു കർമ്മം നിങ്ങൾക്ക് ഏത് ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ്. ഇത് ചെയ്യാൻ ആയിട്ടുള്ള ഉചിതമായ സമയം എന്ന് പറയുന്നത് സന്ധ്യ സമയത്തിനു ശേഷം ഉള്ള സമയമാണ്. മറ്റു സമയങ്ങളിലും ഇത് ചെയ്യാം എങ്കിലും ഇതിന് ഏറ്റവും അനുയോജ്യമായ ഉള്ള സമയം എന്നുപറയുന്നത് സന്ധ്യ സമയത്തിനുശേഷം അതായത് സൂര്യാസ്തമയത്തിനു ശേഷമുള്ള ആ ഒരു സമയത്ത് ഈ ഒരു കർമം ചെയ്യുന്നതായിരിക്കും കൂടുതൽ പ്രയോജനകരമായി മാറുന്നത്.