കുട്ടികൾ പഠനത്തിൽ പിന്നോട്ട് ആയാൽ ചെയ്യേണ്ട കാര്യങ്ങൾ

സാധാരണ കുട്ടികൾ പഠനത്തിൽ പിന്നോക്കം ആകുമ്പോൾ അതുപോലെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കാതെ വരുമ്പോൾ പല മാതാപിതാക്കൾ വന്ന് പറയാറുള്ളത് മകൻ അല്ലെങ്കിൽ മകൾ ഒന്നും ഞങ്ങളെ അനുസരിക്കുന്നില്ല എന്നാണ്. ഇപ്പോൾ പ്രത്യേകിച്ചും കൊറോണക്കാലം ആയതുകൊണ്ട് എല്ലാ കുട്ടികളും പഠിക്കുന്നത് ഓൺലൈൻ വഴിയാണ്. അതിനായുള്ള അവരുടെ സഹായി മൊബൈൽ ഫോണും ലാപ്ടോപ്പും ഒക്കെയാണ്. കുട്ടികൾ കൾ പഠനകാര്യങ്ങളിൽ പിന്നോട്ട് ആയാൽ മാതാപിതാക്കൾ ആയിരിക്കും കൂടുതലായി വിക്ഷമിക്കുക. ഇതോർത്ത് പല രക്ഷാകർത്താക്കൾക്കും ഉറക്കമില്ലാത്ത രാത്രികൾ ആണ് ഉണ്ടാവുന്നത്.

കുട്ടികൾക്ക് ധാരാളം സൗകര്യങ്ങൾ ഒരുക്കി കൊടുത്തിട്ട് പോലും അവർ പഠിക്കുന്നില്ല എന്നുള്ളത് മാതാപിതാക്കളെ വിഷമിപ്പിക്കുന്ന കാര്യമാണ്. എല്ലാ കുട്ടികൾക്കും ഒരുപോലെ ഉള്ള കഴിവ് ആയിരിക്കില്ല ഉള്ളത് എന്നാണ് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. കുട്ടികളുടെ കഴിവുകൾ പരസ്പരം താരതമ്യം ചെയ്യാതിരിക്കുക എന്നതാണ് നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത്. മാതാപിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ കുട്ടികൾ വരുന്നില്ല ഇല്ല.

എന്നിരുന്നാൽ കൂടി കുട്ടികളുടെ കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കാൻ അവർ ശ്രദ്ധിക്കേണ്ടതാണ്. ഒരു കുട്ടിയുടെ പാടി വിഷയത്തിൽ ഉള്ള കഴിവ് കുറവായിരിക്കാം എന്നിരുന്നാൽ കൂടി മറ്റു പല കഴിവുകൾ കുട്ടികളിൽ അടങ്ങിയിട്ടുണ്ടാകും. ആ കഴിവുകൾ ആണ് നമ്മൾ വികസിപ്പിച്ച് എടുക്കേണ്ടത്. ഇനി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആയി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.