വീട് പൊട്ടിക്കാതെ വാസ്തു ദോഷങ്ങൾ അകറ്റാൻ ഇനി ഫെങ് ഷുയി മതി

നമ്മൾ വീടുവയ്ക്കുമ്പോൾ വാർത്ത നോക്കി കൃത്യമായി അതിനുശേഷം ആണ് ചെയ്യുന്നത്. അതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യം കൂടിയാണ് ഫെങ് ഷുയി കൂടി നോക്കുന്നത്. വാർത്ത വന്ന് സംബന്ധിച്ച് നോക്കുമ്പോൾ ഒരു വീടിൻറെ ദിക്കുകളെ കുറിച്ചാണ് അവർ പറയുന്നത്. കിഴക്കുഭാഗം പ്രധാനവാതിൽ വരാം. തെക്കുഭാഗത്ത് ബെഡ്റൂം വരാം. വടക്കുകിഴക്കു ഭാഗത്ത് അടുക്കള വരാം. അല്ലെങ്കിൽ തെക്കുകിഴക്കുഭാഗത്ത് അടുക്കള വരാം. തുടങ്ങിയ ഓരോ ദിക്ക് സംബന്ധമായ കാര്യങ്ങളാണ് വാസ്തുവിൽ പറയുന്നത്.

ഫെങ് ഷുയി ഉപയോഗിക്കുമ്പോൾ കിഴക്കോട്ട് ദർശനമുള്ള ഒരു വീട് എന്ന് പറഞ്ഞാൽ അതിൻറെ ഡിഗ്രി അനുസരിച്ച് ഓരോ ദിക്കിലും വരുന്ന നക്ഷത്രങ്ങളുടെ സ്ഥാനത്തിന് മാറ്റം ഉണ്ടാകും. കിഴക്കോട്ട് ദർശനം ഉള്ള ഒരു വീടിനെ സംബന്ധിച്ചിടത്തോളം ആ വീടിൻറെ എൻട്രൻസിൽ ഒരു സ്റ്റാർ വന്നു നിൽക്കും. അത് ഒത്തിരി സമ്പത്ത് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാൻ സാധ്യതയുള്ളതാണ്.

2010 നിർമ്മിച്ച വീട് 95 ഡിഗ്രിയിൽ ആണ് നിൽക്കുന്നതെങ്കിൽ ആ എൻട്രൻസിൽ ത്രീ ഫോർ എന്ന് പറയുന്ന ഒരു സ്റ്റാർ ആണ് കയറുന്നത്. അത് നമുക്ക് അത്ര ഗുണം ചെയ്യുന്ന ഒന്നല്ല. എന്നാൽ ആ വീടിൻറെ വടക്ക് കിഴക്കൻ ഭാഗത്ത് തെക്കുകിഴക്കൻ ഭാഗത്ത് എവിടെയെങ്കിലും നല്ലൊരു സ്റ്റാർ നിൽക്കുന്നുണ്ടെങ്കിൽ ആ ഭാഗത്തേക്ക് പ്രധാനവാതിൽ വയ്ക്കുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇനി ഇതിനെക്കുറിച്ച് കൂടുതൽ ആയി കാര്യങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.