നിങ്ങളുടെ വീട്ടിൽ പണം കുമിഞ്ഞു കൂടാൻ ഈ ചെടി മതി

വീടുകളിൽ തുളസിച്ചെടി നടേണ്ട സ്ഥാനവും അത് ഏതൊക്കെ സ്ഥാനങ്ങളിൽ നട്ടാൽ എന്തൊക്കെ ഗുണങ്ങൾ ആണ് നമുക്ക് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇതിനു മുന്നേ തുളസിച്ചെടിയെ കുറിച്ച് മറ്റൊരു വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിരുന്നു. തുളസിച്ചെടി ഏത് സമയത്ത് നനയ്ക്കണം ഏത് സമയങ്ങളിലൊക്കെ അത് ചെയ്യാൻ പാടില്ല എന്നതിനെ കുറിച്ചൊക്കെ മുന്നേ തന്നെ വീഡിയോകൾ ഇതിൽ അപ്‌ലോഡ് ആയിരുന്നു. തുളസിച്ചെടിയുടെ പ്രത്യേകത നമുക്ക് എല്ലാവർക്കും അറിയുന്നത് തന്നെയാണ്. തുളസിച്ചെടി നമ്മൾ ദൈവികമായി കാണുന്ന ഒന്നാണ്.

അതുപോലെതന്നെ നമ്മൾ പൂജകൾക്കും മറ്റുമൊക്കെയായി ഉപയോഗിക്കുന്ന ഒന്നാണ് തുളസിയുടെ ഇല. അതുപോലെ തന്നെ ഒരുപാട് മെഡിസിനുകൾ അതിനെ ഗുണം നൽകുന്ന ഒന്നാണ് തുളസിച്ചെടി. ഈ തുളസിച്ചെടി കൃത്യമായ രീതിയിൽ നമ്മുടെ വീട്ടിൽ പരിപാലിച്ചു പോവുകയാണെങ്കിൽ തീർച്ചയായിട്ടും നമുക്ക് അതിൻറെ ഐശ്വര്യവും ഗുണഫലങ്ങളും ഒക്കെ വളരെ വലിയ തോതിൽ തന്നെ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചറിയാൻ നമുക്ക് സാധിക്കുന്നത് ആയിരിക്കും. വളരെ നല്ല രീതിയിലുള്ള ഐശ്വര്യവും അഭിവൃദ്ധിയും ഒക്കെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതും ആയിരിക്കും.

അതുപോലെ തന്നെ തുളസിച്ചെടി എപ്പോഴും നല്ല ശുദ്ധിയുള്ള സ്ഥലത്ത് വേണം നമ്മുടെ വയ്ക്കാൻ. അതുപോലെതന്നെ വളരെ ശുദ്ധിയായി നമ്മൾ ഇതിനെ പരിപാലിച്ചു പോവുകയും വേണം. നമ്മൾ കുളിക്കാതെ അതുപോലെതന്നെ വൃത്തിയില്ലാത്ത രീതിയിൽ അതുപോലെ മാംസ ആഹാരം കഴിച്ചു അങ്ങനെയൊന്നും തുളസിച്ചെടിയുടെ അടുത്തേക്ക് നമ്മൾ പോകാതിരിക്കുക. ഇങ്ങനെയൊക്കെ ചെയ്തതിനുശേഷം അതിൽ നിന്നും ഇല ഒക്കെ പറയാതിരിക്കുക. ഇതൊക്കെ നമ്മൾ വളരെയധികം ശുദ്ധിയോടും കൂടി ചെയ്യേണ്ട കാര്യങ്ങൾ ആണ്.