കുളിക്കുന്ന ദിശ ഇങ്ങനെയായിരിക്കണം

നമ്മൾ ഏതു ദിശയിൽ നിന്ന് വേണം കുളിക്കാൻ അതിനെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായും വിശദമായും നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ഓരോ ദിശയിലും കുളിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ എന്തൊക്കെയാണ് എന്ന് ഒക്കെ ഇവിടെ കൃത്യമായി പറയുന്നുണ്ട്. കുളിക്കുന്നതിന് ഒക്കെ എന്തെങ്കിലും കാര്യമുണ്ടോ? അല്ലെങ്കിൽ ഇതൊക്കെ നോക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? എന്നൊക്കെ ഇപ്പോൾ പലരും ഇത് കണ്ടു ചിന്തിക്കുന്നു ഉണ്ടായിരിക്കും. എന്നാൽ നമ്മുടെ പൂർവികന്മാർ ഒക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾ അവൾ നല്ല രീതിയിൽ അനുഷ്ഠിച്ച പോയിരുന്ന ആളുകളായിരുന്നു. അപ്പോൾ തീർച്ചയായിട്ടും ഇതിലൊക്കെ വലിയ കാര്യങ്ങൾ ഉള്ളതു തന്നെയാണ്.

ഇതൊക്കെ ശ്രദ്ധിച്ച് മനസ്സിലാക്കി നിങ്ങളും ഇതുപോലെ ചെയ്യുകയാണെങ്കിൽ ഇതുവഴി ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ സ്വയം അനുഭവിച്ചറിയാൻ സാധിക്കും. പ്രത്യേകിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതുമൂലം നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. എന്നാൽ മറിച്ച് നമുക്ക് ജീവിതത്തിൽ അതിൻറെ ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇനി ഏതു ദിശയാണ് കുളിക്കുന്നതിനു വേണ്ടി ഉചിതമായ ദിശ എന്ന് നമുക്ക് നോക്കാം.

നമ്മൾ കുളിക്കാൻ പോകുന്നതിനേക്കാൾ മുന്നേ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മൾ കുളിക്കാൻ വേണ്ടി ബക്കറ്റ് ലോ മറ്റോ വെള്ളം എടുത്തതിനുശേഷം അതിൻറെ മുന്നിൽ നിന്ന് മൂന്നു തവണ ഓം എന്ന മന്ത്രം ഉച്ചരിക്കുക. അതിനുശേഷം നിങ്ങൾ കുളിക്കുക. അങ്ങനെ നിങ്ങൾ കുളിക്കുമ്പോൾ ഒന്നല്ലെങ്കിൽ കിഴക്ക് ദിശ നോക്കി നിൽക്കുക അല്ലെങ്കിൽ വടക്ക് ദിശ നോക്കി നിൽക്കുക. ഈ രണ്ട് ദിശയിലേക്ക് നോക്കി നിന്നു വേണം നിങ്ങൾ എപ്പോഴും കുളിക്കാൻ. ഈ ദിശയിൽ നോക്കി കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും അതിൻറെ ഐശ്വര്യം ജീവിതത്തിൽ വന്നു ചേരുന്നതാണ്.