ഭാഗ്യം അനുകൂലമാകുന്ന സമയമാണ് ഇത്

നമ്മൾ വൃശ്ചികമാസത്തിൽ ചെയ്യേണ്ട കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. വൃശ്ചികമാസത്തിൽ എന്ന് മാത്രമല്ല നിങ്ങൾക്ക് ഏതു മാസം വേണമെങ്കിലും ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. എന്നാൽ വൃശ്ചികമാസത്തിൽ ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഫലം വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നതായിരിക്കും. അല്ലെങ്കിൽ അതിൻറെ പുണ്യം നമുക്ക് വളരെയധികം ഇരട്ടിയായി ലഭിക്കുന്നതായിരിക്കും. മറ്റു മാസങ്ങളിൽ ചെയ്യുന്നതിനേക്കാൾ ഈ ഒരു മാസം നിങ്ങൾ ഈ ഒരു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അതിൻറെ പുണ്യം എന്ന് പറയുന്നത് ഇരട്ടിയായി നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്നതാണ്.

അത്തരത്തിലുള്ള ഒരു മാസമാണ് വൃശ്ചിക മാസം. നമ്മൾ ചെയ്യേണ്ട കാര്യം എന്നു പറയുന്നത് ആദ്യം തന്നെ അന്നദാനം ചെയ്യുക. വിശക്കുന്നവന് ആഹാരം നൽകുക അതായത് വിശപ്പുള്ള അർഹതപ്പെട്ട ആളുകൾക്ക് നിങ്ങൾ ആഹാരം നൽകുക. അവർക്ക് ഒരു നേരം ഒരു രണ്ടുനേരം ഓ നിങ്ങളാൽ എങ്ങനെ സാധിക്കുമോ അങ്ങനെ ചെയ്യുക. അത് ഒരാൾക്ക് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ അങ്ങനെ ചെയ്യുക അല്ലെങ്കിൽ ഒന്നിലധികം ആളുകൾക്ക് നിങ്ങൾക്ക് നൽകാൻ സാധിക്കും എങ്കിൽ അങ്ങനെ ചെയ്യുക.

നിങ്ങൾക്ക് നിങ്ങളുടെ കഴിവിന് എത്ര ദിവസം ആണോ കഴിയുക അങ്ങനെ നിങ്ങൾക്ക് കഴിയുന്ന ദിവസങ്ങളിൽ കഴിയുന്ന ആളുകൾക്ക് നിങ്ങൾ അന്നദാനം ചെയ്യുക. ഈ ഒരു കാര്യം നിങ്ങൾ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ഐശ്വര്യവും അതുപോലെതന്നെ പുണ്യവും വർധിക്കുന്നതാണ്. അതുപോലെതന്നെ കുറച്ചു നെല്ലിക്ക വാങ്ങിയതിനുശേഷം അത് നമ്മൾ മറ്റുള്ള ആർക്കെങ്കിലും കൊടുക്കുകയാണെങ്കിൽ നമുക്ക് അവിടെ ലക്ഷ്മി കടാക്ഷം ഉണ്ടാകുന്നതായിരിക്കും.