ശുക്രനും ശനിയും മകരം രാശിയിൽ ഒന്നിക്കുമ്പോൾ ഭാഗ്യം ഇവരെ തേടി വരും

ശുക്രനും ശനിയും മകരം രാശിയിൽ പ്രവേശിക്കുമ്പോൾ അതായത് ശുക്രൻ മകരം രാശിയിൽ ശനിയും ആയി ഉള്ള സംയോജനം ഈ വരുന്ന ബുധനാഴ്ച ആണ് സംഭവിക്കാൻ പോകുന്നത്. രാവിലെ 12 :56 ന് തന്നെയാണ് ഈ സംയോജനം നടക്കാൻ പോകുന്നത്. ഈ രണ്ടു ഗ്രഹങ്ങളും സ്വഭാവത്തിൽ സൗഹൃദത്തിൽ തന്നെയാണ്. ശുക്രൻ മകരം രാശി കാർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഗ്രഹമാണ്. കൂടാതെ ശനിയും ആയിട്ടുള്ള സംയോജനം മകരം രാശിക്കാർക്ക് കൂടുതൽ ഫലങ്ങൾ കൊണ്ടു വരുന്നതായിരിക്കും. ശുക്രനെയും ശനിയുടെയും സംയോജനം ശനി ഒന്നും രണ്ടും ഭാവങ്ങളും ശുക്രൻ 5 10 ഭാവങ്ങളിലും ആണ് ഇപ്പോൾ ഉള്ളത്.

ഈ സ്ഥാനം കൊണ്ട് ശുക്രനും ശനിയും എന്ന ജോഡിയെ അവരുടെ ഭാഗൃങ്ങളെ സംബന്ധിച്ച് ഓരോരുത്തർക്കും രാജ യോഗങ്ങൾ കൊണ്ടു വരുന്നതായിരിക്കും. മകരം രാശിയിൽ ഗ്രഹങ്ങൾ കൂടിച്ചേരുന്ന ഈ രാശിക്കാർക്ക് ജീവിതത്തിൽ വളരെ ഉയർച്ച ഉണ്ടാവുന്നതാണ്. വിദേശ യാത്രയ്ക്കുള്ള സാധ്യതകളും വന്നു ചേരുന്നതാണ്. ചില രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. വ്യക്തി ബന്ധങ്ങളിൽ നിരാശകൾ വരാനുള്ള സാധ്യതകളും കാണുന്നുണ്ട്. ശുക്രൻ ശനി സംയോജനം നമുക്ക് ഇനി പ്രതീക്ഷിക്കാവുന്നതാണ്.

ഈ സംയോജനം സാമ്പത്തികമായും ബിസിനസ് രംഗത്തും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട വളരെയധികം അനുകൂലമായ ഫലങ്ങൾ ആയിരിക്കും നിങ്ങൾക്ക് കൊണ്ടു വരുന്നത്. ഷെയർമാർക്കറ്റ് മായി ബന്ധപ്പെട്ട വളരെയധികം കുതിച്ചുയരുന്ന സാഹചര്യങ്ങൾ ഒക്കെ നിങ്ങൾക്ക് ഉണ്ടാകാം. അതുപോലെതന്നെ വെള്ളി വജ്രം എന്നിവയുടെ വില ഉയർന്നേക്കും. ശുഭാപ്തിവിശ്വാസം ആഗോളതലത്തിൽ പ്രബലം ആകുന്നതാണ്.