വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സന്ധ്യാസമയത്ത് 24 മിനിറ്റ് മുന്നേ എങ്കിലും വിളക്കുകൊളുത്തി വയ്ക്കേണ്ടതാണ്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തുമ്പോൾ വീടിൻറെ വടക്ക് ഭാഗത്തുള്ള വാതിലുകൾ ഉണ്ടെങ്കിൽ അത് അടച്ചിടണം. അതായത് തെക്ക് ഭാഗത്തു നിന്ന് വരുന്ന കാന്തിക പ്രവാഹം അകത്തുകയറി വടക്കേവാതിൽ കൂടി പുറത്ത് ഇറങ്ങി പോകുമ്പോൾ നമ്മുടെ വീടിനുള്ളിൽ സന്ധ്യാസമയത്ത് വിഷമുക്തമായ അണുക്കൾ വ്യാപിക്കാൻ കാരണമാകും.

അത് വീടിനുള്ളിൽ തങ്ങിനിന്ന് നമുക്ക് അസുഖങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് സന്ധ്യാസമയത്ത് നമ്മൾ ഭക്ഷണങ്ങൾ കഴിക്കരുത് അതുപോലെ സന്ധ്യാസമയത്ത് ഭക്ഷണം പാകം ചെയ്യുകയോ ചെയ്യരുത്. ത്രിസന്ധ്യ സമയത്ത് നമ്മൾ ഭക്ഷണം പാകം ചെയ്യുമ്പോൾ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ നേരത്തെ പറഞ്ഞത് പോലെയുള്ള കാന്തിക പ്രവാഹം വിഷവസ്തുക്കൾ ചേരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് സന്ധ്യയ്ക്ക് മുന്നേയോ അത് കഴിഞ്ഞിട്ടും ഭക്ഷണം പാചകം ചെയ്യാൻ പാടുള്ളൂ എന്ന് പറയുന്നതിന് കാരണം.

എട്ടു മണിക്ക് ശേഷം എന്തെങ്കിലും ഭക്ഷണങ്ങൾ പാചകം ചെയ്യണമെങ്കിൽ ചെയ്യാം. പ്രസംഗ സമയത്ത് വിളക്ക് കൊളുത്തിയ ഭക്ഷണം കഴിക്കലും ഒരുമിച്ച് ആയിക്കഴിഞ്ഞാൽ ഈ പറയുന്ന വിഷമായ അംശങ്ങൾ ഭക്ഷണത്തിലേക്ക് വ്യാപിക്കുകയും കഴിക്കുന്ന ആളിനും നെഗറ്റിവിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.