വാസ്തുശാസ്ത്ര പ്രകാരം വീടിൻറെ കന്നിമൂല താഴ്ന്നു കിടന്നാൽ സംഭവിക്കുന്നത് ഇങ്ങനെയാണ്

വാസ്തു അനുസരിച്ച് ഉള്ള ഭവനത്തിൽ താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും സൗഭാഗ്യവും ഒക്കെ വന്നുചേരുന്നതാണ്. ഓരോ മനുഷ്യനെയും ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങളെയും ബുദ്ധിമുട്ടുകളും എല്ലാം മാറ്റികൊണ്ട് നല്ല ആരോഗ്യം നല്ല മനസ്ഥിതി നല്ല ചുറ്റുപാടുകൾ ഒക്കെ വന്നുചേരുന്ന അതിനുവേണ്ടി ആണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. അതുമൂലം ആരോഗ്യപരമായ നേട്ടങ്ങൾ നമുക്ക് ലഭ്യമാകുന്നതാണ്. എല്ലാ സൗഭാഗ്യങ്ങളും എല്ലാ വിധത്തിലുള്ള ഐശ്വര്യവും വന്നു ചേരുന്നതിന് വാസ്തുശാസ്ത്രം അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉയർന്നു കൊണ്ടിരിക്കുന്നു.

അതുപോലെ ആരോഗ്യം കുടുംബത്തിൽ സമാധാനവും സന്തോഷവും ഒക്കെ വന്നു ചേർന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ആളുകൾക്ക് കുടുംബത്തിലുള്ള എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളും മാറ്റിയെടുക്കുന്നതിനും കുടുംബത്തിൽ നിലനിൽക്കുന്ന സ്വരച്ചേർച്ചയില്ലായ്മ സ്നേഹ ബന്ധത്തിലുള്ള വിള്ളലുകൾ അനാരോഗ്യം സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നല്ലൊരു വിവാഹബന്ധം ലഭിക്കാതെ ഇരിക്കുന്ന അവസ്ഥ ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെ തൊഴിൽപരമായി ഉള്ള തടസ്സങ്ങൾ മാറ്റുന്നതിന് വാസ്തു ശാസ്ത്രം അനുസരിച്ച് ചെയ്യുന്ന കാര്യങ്ങൾ വളരെയധികം ഗുണം ചെയ്യുന്നു. അത്തരത്തിലുള്ള കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്. തെക്കുപടിഞ്ഞാറെ മൂല വളരെ അധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഓരോ ദിശകളും ദിക്കുകളും അവയ്ക്ക് ഒക്കെ വളരെയധികം പ്രാധാന്യം വാസ്തുശാസ്ത്രമനുസരിച്ച് നിലവിലുണ്ട്.