സർപ്പ ദോഷങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

സ്ഥിര രോഗം സ്ഥിര പ്രയാസം എന്നും കഷ്ടകാലം ഇതിൻറെ കാരണം എന്താണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒരാൾക്ക് പ്രധാനമായിട്ടും സർപ്പം ബാധ ആയിട്ട് വരുമ്പോൾ ആണ് രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. നമ്മൾ പാമ്പിനെ കൊന്നാൽ മാത്രമല്ല സർപ്പ ബാധ ഉണ്ടാകുന്നത്. നമ്മുടെ ഭൂമി സംബന്ധമായി സർപ്പ സാന്നിധ്യം ഉണ്ടെങ്കിൽ അതുപോലെ സർപ്പങ്ങളുടെ സാന്നിധ്യമുള്ള വൃക്ഷങ്ങൾ വെട്ടിക്കഴിഞ്ഞാൽ നമ്മൾ അല്ലെങ്കിൽ നമ്മുടെ ഭൂമിയിൽ വേറെ ആരെങ്കിലും സർപ്പങ്ങളെ കൊന്നിട്ടുണ്ടെങ്കിൽ അതുപോലെ സർപ്പങ്ങളുടെ പുറ്റ് മുട്ട എന്നിവ നശിപ്പിച്ചിട്ടുണ്ട് എങ്കിൽ ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് സർപ്പ ദോഷങ്ങൾ കടന്നു വരാൻ സാധ്യതയുണ്ട്.

നമ്മൾ രാത്രിയിൽ യാത്ര ചെയ്യുമ്പോൾ വണ്ടിയുടെ അടിയിൽ പാമ്പ് കയറി അത് മരണപ്പെട്ടു അല്ലെങ്കിൽ നമ്മൾ കിടന്നുറങ്ങാൻ സമയത്ത് പാമ്പ് വന്നതിനെത്തുടർന്ന് അതിന് അടിച്ചുകൊന്നു ഇങ്ങനെയുള്ള അവസ്ഥകൾ ഒക്കെ സർപ്പ ദോഷങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്. ഏതുരീതിയിൽ വേണമെങ്കിലും ആയിക്കൊള്ളട്ടെ സർപ്പം ബാധയായി വന്നുകഴിഞ്ഞാൽ ആറു കാര്യങ്ങളെ അത് ബാധിക്കും. സ്ത്രീകൾക്ക് ആ വീട്ടിൽ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ഉദരസംബന്ധമായ രോഗങ്ങൾ ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യതയുണ്ട്.

സന്താനങ്ങളില്ലാതെ അടുത്ത തലമുറ ഇല്ലാതിരിക്കുക അതുപോലെ സന്താനങ്ങളെക്കൊണ്ട് യാതൊരുവിധ ഗുണവുമില്ലാതിരിക്കുക ഇതൊക്കെ സർപ്പദോഷമൂലമുണ്ടാകുന്നതാണ്. അസുഖങ്ങൾ മാറി മാറി വന്നു കൊണ്ടിരിക്കുന്ന അവസ്ഥ അതുപോലെ ഇടയ്ക്കിടെ സാമ്പത്തിക നഷ്ടങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ഇതൊക്കെ സർപ്പദോഷം കാരണമാണ്. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.