ഇവർക്ക് കോടീശ്വര യോഗം ഉറപ്പാണ്

ശനീശ്വരൻ കനിഞ്ഞു അനുഗ്രഹിക്കുന്നതിനാൽ കുറച്ചു നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെയധികം ഭാഗ്യം വരുന്നതായിരിക്കും. എല്ലാവിധ സുഖസൗകര്യങ്ങളും നേടിയെടുത്ത് വളരെയധികം നേട്ടങ്ങൾ നേടിയെടുത്ത മുന്നോട്ടു പോകുവാൻ ഇവർക്ക് ഭാഗ്യം വരുന്നതായിരിക്കും. സൂര്യഗ്രഹണത്തിനു ശേഷം ശനീശ്വരനെ ഒരു ഗോചരം കൂടി വരുമ്പോൾ ഈ നക്ഷത്ര ജാതകർക്ക് എല്ലാവിധ ഭാഗ്യ അനുഭവവും ജീവിതത്തിൽ വരുന്നതാണ്. ഈ ഭാഗ്യാനുഭവങ്ങൾ വരുന്ന സമയം മനസ്സിലാക്കി നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കാൻ തയ്യാറാവുകയാണെങ്കിൽ എല്ലാവിധ സുഖസൗകര്യങ്ങളും നേടിയെടുക്കാനും അതുപോലെതന്നെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും എല്ലാവിധ നേട്ടങ്ങളും നിങ്ങൾക്ക് അനുകൂലമായി വരുന്നതായിരിക്കും.

ഒന്നാമത് ഈ മേടക്കൂർ ഇൽ വരുന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രക്കാരെ കുറിച്ചാണ് പറയുന്നത്. എല്ലാവിധ നേട്ടങ്ങളും അനുകൂലം ആകുവാൻ ഈ നക്ഷത്ര ജാതകർക്ക് ഭാഗ്യം വരുന്നതാണ്. അതായത് വ്യാഴം പത്തും പതിനൊന്നും ഭാവങ്ങളിലും ശനി പത്താമത്തെ ഭാവത്തിലും സഞ്ചരിക്കുന്ന കാലമാണ്. ആകയാൽ വളരെയധികം സുഖസൗകര്യങ്ങൾ ഓടുകൂടി താമസിക്കുവാൻ ഭാഗ്യം വരുന്നതായിരിക്കും. ആഡംബരപൂർണമായ വീട് സ്വന്തമാക്കുവാൻ ഈ നക്ഷത്ര ജാതകർക് ഭാഗ്യം വരുന്നതാണ്. അതുപോലെ തന്നെ വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലമായ വിവാഹ ആലോചനകൾ ലഭിക്കുന്ന ഒരു സമയമാണ് ഇത്.

ആഗ്രഹത്തിന് അനുസരിച്ചുള്ള വിവാഹബന്ധം ലഭിക്കുകയും ഇത് വരെ അലട്ടിക്കൊണ്ടിരുന്ന രോഗദുരിതങ്ങൾ മാറുകയും ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചു വരുകയും അവരുടെ പരിശ്രമങ്ങൾ പൂർണ്ണമായും ഫലം കാണുകയും ചെയ്യുന്ന സമയം ആണ് വരുന്നത്. തടസ്സപ്പെട്ടു കൊണ്ടിരുന്ന പ്രവർത്തന രംഗങ്ങൾ സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായം മൂലം പുനർജീവിപ്പിക്കാൻ സാധിക്കുകയും ഔഷധ സംബന്ധമായ കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനലാഭം ഉണ്ടാവുകയും ചെയ്യുന്ന സമയമാണ് ഇത്.