സൂര്യഗ്രഹണം വഴി നേട്ടങ്ങൾ ലഭ്യമാകുന്ന രാശിക്കാർ ഇവരാണ്

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം സംഭവിക്കുകയാണ്. ഈ സൂര്യഗ്രഹണം ഒരുപാട് നക്ഷത്രക്കാർക്ക് ഗുണപ്രദമായ കാര്യങ്ങൾ സമ്മാനിക്കും എങ്കിലും ചില നക്ഷത്ര ജാതകർക്ക് കരുതി ഇരിക്കേണ്ട സമയം തന്നെയാണ്. ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് തടസ്സങ്ങൾ ഉണ്ടാവുക അതുപോലെ ഏതൊക്കെ നക്ഷത്രജാതകർ ആണ് വിജയിക്കാൻ പോവുക എല്ലാ രീതിയിലും അഭിവൃദ്ധി നേടുന്ന നക്ഷത്രക്കാരും തടസ്സങ്ങൾ നേരിടാൻ പോകുന്ന നക്ഷത്ര ജാതക യും ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി പരിചയപ്പെടുത്തി തരുന്നുണ്ട്. സൂര്യഗ്രഹണം അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതകർക്ക് ഗുണദോഷ സമ്മിശ്രം ആണ് പ്രധാനം ചെയ്യുന്നത്. ഇവർക്ക് മനക്ലേശം ഉണ്ടാകും.

അതുപോലെ മാനഹാനിക്ക് ഇടവരുന്നു. കുടുംബബന്ധങ്ങളിൽ അകൽച്ചയ്ക്ക് ഇട ഉള്ളതിനാൽ വളരെയധികം ശ്രദ്ധിക്കണം. കാര്യതടസ്സം തീർച്ചയായും സംഭവിക്കും. എന്നാൽ മനസ്സുഖം ഉണ്ടാകുന്നതാണ്. വിദേശയാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് യാത്രാ ഭാഗ്യം അതുപോലെതന്നെ കർമ്മരംഗം മെച്ചപ്പെടുകയും ചെയ്യുന്നു. പരിഹാരമായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം പിൻവിളക്ക് ശ്രീകൃഷ്ണ പാൽപ്പായസം തുളസിമാല ദേവി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി എന്നിവ ചെയ്യുക.

അടുത്ത നക്ഷത്രജാതകർ ഇടവം കൂറിലെ കാർത്തിക രോഹിണി മകയിരം ആദ്യ പകുതി. ഇടവക്കൂറുകാർക്ക് സൂര്യഗ്രഹണം നല്ലതല്ല. ശത്രുക്കൾ കൂടുതലായി വർദ്ധിക്കും. അപവാദങ്ങൾ കൂടുതലായി കേൾക്കേണ്ടി വരും. രോഗപീഡകൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ആപത്തിനെ സാധ്യതകൾ കൂടുതലായതുകൊണ്ട് അശ്രദ്ധ പൂർണമായും ഒഴിവാക്കേണ്ടതാണ്. അലസത ഓർമ്മക്കുറവ് ഉൽക്കണ്ട തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകും. ദോഷപരിഹാരത്തിനായി ശിവനെ ജന്മനക്ഷത്രദിവസം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക.