അഭിഗൃയുടെ ഇതാ വൈറലായ പുതിയ പ്രവചനം

ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന ദൈവീക ചൈതന്യം ഈ നക്ഷത്ര ജാതകരിലുണ്ട്. ഇവരുടെ കഴിഞ്ഞ് കാലഘട്ടങ്ങൾ പരിശോധിച്ചാൽ ഈ നക്ഷത്ര ജാതകർക്ക് ഒരുപാട് യാതനകളും സങ്കടങ്ങളും ഒക്കെ പറയാനുണ്ടാകും. എന്നാൽ ഇനി വരാൻ പോകുന്ന പുതുവർഷം മുതൽ ഈ നക്ഷത്ര ജാതക വളരെ അനുകൂലമായ അവസ്ഥകൾ വന്നു ചേരുന്നതാണ്. ശിവൻ പകുതിയും പാർവതിദേവി പകുതിയും ആയി ഉള്ള അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുക. ഈ നക്ഷത്ര ജാതക സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന കാലഘട്ടം അഭിവൃദ്ധി കളുടെതാണ്.

ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാനും എല്ലാ രീതിയിലും സമൃദ്ധി ഉണ്ടാകാനും ഒരു ഭാഗ്യത്തിന് വലിയ സ്രോതസ്സ് തന്നെ തുറക്കുവാനും ഇവർക്ക് സാധിക്കുന്നത് ആയിരിക്കും. അത്രയേറെ മഹാഭാഗ്യമാണ് ഈ നക്ഷത്ര ജാതകർക്ക് ഇനി വരാനിരിക്കുന്നത്. ഇനി വരാൻ പോകുന്ന വർഷത്തിൽ ആദ്യത്തെ ആഴ്ച തന്നെ ഇവർക്ക് ഭാഗ്യങ്ങൾ വന്നു നിറയും. ഇവർ എല്ലാദിവസവും ഇവരുടെ വീടുകളിൽ തന്നെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. മറ്റു മതസ്ഥർ അവരുടെ മതാചാരപ്രകാരമുള്ള പ്രാർത്ഥന നടത്തുക തീർച്ചയായും നിങ്ങൾക്ക് വലിയ ഒരു ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ വന്നു ചേരുന്നതാണ്.

ഇനി ജീവിതത്തിൽ മഹാ ഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്ന നമുക്കറിയാം കേരളസംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഒക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്രാവശ്യവും നമ്മൾ ലോട്ടറി ഭാഗ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഭാഗ്യം വളരെയധികം ശ്രദ്ധിക്കണം നക്ഷത്രങ്ങളാണ് തിരുവാതിര പുണർതം. തിരുവാതിര പുണർതം നക്ഷത്രക്കാർക്ക് ഭാഗ്യം വളരെയധികം ഉണ്ടാകുന്നതാണ്. വിളക്ക് കൊളുത്തുമ്പോൾ ഇവർ പ്രാർത്ഥനകൾ അർപ്പിക്കേണ്ടതാണ്.