കുടുംബത്തിലുണ്ടാകുന്ന ദാമ്പത്യ കലഹവും വും സന്താന ക്ലേശവും ഇനി എളുപ്പത്തിൽ മാറ്റാം

ദാമ്പത്യ കലഹവും സന്താന ക്ലേശവും ഒരുപോലെ വന്നാൽ പരിഹരിക്കാൻ ആകുമോ? ഇതാണ് ഇന്നത്തെ വിഷയം. തീർച്ചയായിട്ടും അതു പരിഹരിക്കാൻ സാധിക്കും. ചിലർക്ക് ദുസ്വഭാവങ്ങൾ പലതും ഉണ്ടാകും. മദ്യപാനം ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ അവസ്ഥ ഇതൊക്കെ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉള്ള കൗണ്ട് കുറയുമ്പോൾ ആണ് പുരുഷന്മാർക്ക് സന്താനം ഉണ്ടാകാനുള്ള അവസ്ഥ കുറഞ്ഞു വരുന്നത്. അതുപോലെ പ്രായം കൂടുന്തോറും ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കണ്ടു വന്നേക്കാം.

സന്താനം ഇല്ലാത്ത അവസ്ഥയിൽ വിഷമിച്ച് മദ്യപിക്കുന്ന ആൾക്കാർ ധാരാളം കാണാറുണ്ട്. മദ്യപിക്കാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന ആൾക്കാരും ഇന്നത്തെ സമൂഹത്തിൽ ഉണ്ട്. പിന്നെ പറയുന്ന ഒരു കാരണമാണ് സംശയരോഗം. ഭർത്താവിന് ഭാര്യയെ സംശയം ഭാര്യയ്ക്ക് ഭർത്താവിനെ സംശയം. അങ്ങോട്ടുമിങ്ങോട്ടും സംശയ രോഗം വന്നാൽ തന്നെ കലഹം ഏറെയുണ്ടാകും.

നമുക്ക് ഒരാളുടെ ഇഷ്ടം ഉണ്ടെങ്കിൽ അയാൾ ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കാനുള്ള മനസ്സ് നമുക്കുണ്ടാകും. എന്നാൽ ഇഷ്ടമില്ലെങ്കിൽ തൊടുന്നതെല്ലാം കുറ്റവും ആകും. ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചാൽ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും. മനപ്പൊരുത്തം ആണ് ഇതിൽ ഏറ്റവും പ്രധാനം. പൊരുത്തം നോക്കുമ്പോൾ പത്തിൽ പത്ത് പൊരുത്തം എടുക്കാറില്ല അതുപോലെ നാലിന് താഴെയുള്ള പൊരുത്തവും എടുക്കാറില്ല. ഇനി ദാമ്പത്യ കലഹവും സന്താന ക്ലേശവും മാറ്റാനുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.