സന്ധ്യാസമയങ്ങളിൽ വീട്ടിൽ ഇങ്ങനെ ചെയ്യരുത്

ഈശ്വര നാമ ജപം അതിനായി ത്രിസന്ധ്യ സമയം ചെലവഴിക്കണം. ഈ പറഞ്ഞത് നമ്മൾ കേരളീയർ അത് ഏത് ജാതി വിഭാഗത്തിൽ പെട്ട ആളുകളാണ് എങ്കിലും അവരവരുടെ വീടുകളിൽ പ്രാർത്ഥനയ്ക്കായി ഈ സമയം മാറ്റി വയ്ക്കണം. എന്നാൽ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അത് പലപ്പോഴും ആരും നോക്കാറില്ല. ചിലപ്പോൾ ഏഴുമണിക്ക് പ്രാർത്ഥിക്കും ചിലപ്പോൾ ഏഴരയ്ക്ക് പ്രാർത്ഥിക്കും അങ്ങനെയൊക്കെയാണ്. എന്തുകൊണ്ടാണ് വേദങ്ങളിലും ഉപനിഷത്തുകളിലും ഒക്കെ ത്രിസന്ധ്യ സമയത്ത് പ്രാർത്ഥിക്കണം അതിനായി സമയം മാറ്റിവയ്ക്കണമെന്ന് പറയാനുള്ള കാരണം എന്ന് നിങ്ങൾക്കറിയാമോ?

അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വിശദമായി പറയുന്നത്. അപ്പോൾ ഇതിൽ കവർ ചെയ്യുന്ന ഭാഗങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങളുടെ അറിവിലേക്ക് പകർന്നു തരാം. ശിവനെ പിൻവിളക്ക് കത്തിക്കുന്നതിന് പിന്നിലെ രഹസ്യം ക്ഷേത്ര ബലി പീഠവും മൂർത്തിയും തമ്മിലുള്ള ബന്ധം ഭഗവതി ക്ഷേത്രത്തിൽ പോകുമ്പോൾ മനസ്സിന് ലഭിക്കുന്ന അത്ഭുത രോഗശാന്തി അതുപോലെതന്നെ നിലവിളക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതലായവയാണ്. ഇതെല്ലാം പുരാണഗ്രന്ഥങ്ങൾ ഇൽ നിന്നും ശേഖരിച്ചവയാണ്. ഇത് ജാതിമതഭേദമന്യേ ലോകനന്മയ്ക്കായി നമ്മുടെ ആചാര്യന്മാർ കണ്ടെത്തി കരുതിവെച്ച കാര്യങ്ങളാണ്.

ഈ മഹത്തായ അറിവാണ് നിങ്ങൾക്ക് ഏവർക്കുമായി ഇന്നത്തെ വീഡിയോയിൽ പറഞ്ഞു തരുന്നത്. ഇന്ന് ഈ കാലഘട്ടത്തിൽ ഈ അറിവുകൾക്ക് പ്രസക്തി വളരെ ഏറെയാണ്. കാരണം എന്താണ് എന്ന് ചോദിച്ചാൽ ദിനംപ്രതി ആണ് മൾട്ടി ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യൽ ഹോസ്പിറ്റൽ എന്നിവയൊക്കെ കൂണുപോലെ മുളച്ചു പൊന്തുന്നത്. നമ്മുടെ ആരോഗ്യ രംഗം ഇന്ന് കൈകാര്യം ചെയ്യുന്നത് ആരാണ്! ഇവിടത്തെ കോർപ്പറേഷനുകൾ ആണ്.