ആഗ്രഹങ്ങൾ ഒക്കെ ഇനി എളുപ്പത്തിൽ സാധിച്ചു കിട്ടും

ജീവിതത്തിലെ വലിയ വലിയ പ്രതീക്ഷകൾ ഒക്കെ നഷ്ടമാകുമ്പോൾ നമുക്ക് മാനസികമായി ഒരുപാട് വിഷമതകൾ ഉണ്ടാകാറുണ്ട്. അത് എന്ത് തന്നെ ആയാലും ചിലർ കുറച്ച് പണം തരാൻ ഉണ്ട് കടമൊക്കെ വാങ്ങുമ്പോൾ വളരെ സന്തോഷത്തോടുകൂടി ആയിരിക്കും വാങ്ങുന്നത് നാളെ തരാം അല്ലെങ്കിൽ രണ്ടുമാസം കഴിഞ്ഞ് തരാം എന്നൊക്കെ പറഞ്ഞു നമ്മളെ പ്രലോഭിപ്പിച്ചു നമ്മുടെ പൈസ ഒക്കെ കടം വാങ്ങി അത് തരാതെ ഇരിക്കും. ഇങ്ങനെ കടം കൊടുത്ത പൈസ തിരികെ തരാതെ ഇരിക്കുമ്പോൾ നമുക്ക് മാനസികമായി ഒരുപാട് വിഷമങ്ങൾ ഉണ്ടാകാറുണ്ട്.

അപ്പോൾ ആ പണം തിരികെ ലഭിക്കുവാൻ അതല്ല എന്നുണ്ടെങ്കിൽ ഒരാൾ നമ്മളെ ചതിച്ചിട്ടുണ്ട് എങ്കിൽ അയാൾ വീണ്ടും നമ്മളെ തേടി വരുവാൻ ഈ ഒരു കർമ്മം ചെയ്യുന്നതുമൂലം നമുക്ക് സാധ്യമാക്കി കിട്ടുന്നതാണ്. ഇത് ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒരു കർമ്മമാണ്. സ്ത്രീക്കോ പുരുഷനോ ആർക്കുവേണമെങ്കിലും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഈ ഒരു കർമ്മം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ കുളിച്ച് ശുദ്ധിയായി വേണം ഇത് ചെയ്യാൻ.

അതുപോലെ തന്നെ ഇത്തരം കർമ്മങ്ങളിൽ ഒരുപാട് തട്ടിപ്പുകൾ നടക്കാറുണ്ട്. ചില ആളുകൾ ഒക്കെ ഒരു യാഥാർഥ്യവും ഇല്ലാതെ ഇത് ശരിയാകും എന്നൊക്കെ പറഞ്ഞു കുറച്ചു തെറ്റായ അന്ധവിശ്വാസങ്ങൾ പരത്തുന്നുണ്ട്. താളിയോല ഗ്രന്ഥങ്ങളിൽ നിന്നും ലഭിച്ചതും അതുപോലെതന്നെ പൂർവിക മാരിൽ നിന്നും പകർന്നതും ആയ കുറച്ച് അറിവുകൾ മാത്രമാണ് ഈ ചാനലിൽ നിങ്ങൾക്ക് മുൻപിലായി കൊണ്ടുവരാറുള്ളത്. അതിനെ അടിസ്ഥാനമാക്കി ഒരുപാട് പേർ പല കാര്യങ്ങളും പറയാറുണ്ട്. ഏതായാലും അതിലേക്കൊന്നും വിശദമായി ഇപ്പോൾ കടക്കുന്നില്ല.