വെള്ളിയാഴ്ച ദിവസങ്ങളിൽ ഇങ്ങനെ ചെയ്തു നോക്കൂ

3 വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ പറയാൻ പോകുന്ന കർമ്മം തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടായിരുന്ന ധനനഷ്ടം അതുപോലെതന്നെ ധനത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് അതുപോലെ മാനസികമായി നിങ്ങൾക്കുണ്ടാകുന്ന വിഷമങ്ങൾ അതുപോലെതന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ ദുഃഖങ്ങൾ ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. വീട്ടിൽ നിങ്ങൾക്ക് നല്ല രീതിയിൽ സന്തോഷം ഉണ്ടാകുന്നതായിരിക്കും. നിങ്ങൾ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങളൊക്കെ നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും.

അതിനുവേണ്ടി 3 വെള്ളിയാഴ്ച ദിവസങ്ങളിൽ നിങ്ങളീ പറയുന്ന ഒരു കർമ്മം ചെയ്യേണ്ടതാണ്. ഇനി ഈ കർമ്മം എങ്ങനെ ചെയ്യണം എന്താണ് ചെയ്യേണ്ടത് എന്നൊക്കെ വളരെ വ്യക്തമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വെള്ളിയാഴ്ച ദിവസം കാലത്ത് അത് അല്ല എന്നുണ്ടെങ്കിൽ സന്ധ്യാസമയത്ത് വേണം ഈ ഒരു കർമ്മം ചെയ്യാൻ. കുളിച്ച് ശുദ്ധിയായി വന്ന പൂജാമുറി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവിടെ അല്ലെങ്കിൽ നിങ്ങൾ വിളക്ക് വയ്ക്കുന്ന സ്ഥലം എവിടെയാണ് അവിടെ ഒരുപാട് യില് എടുത്തു വച്ചതിനുശേഷം അതിലേക്ക് കല്ലുപ്പ് വിതറുക. അതിനുശേഷം പിന്നീട് അതിനു മുകളിലേക്ക് കുറച്ച് പച്ചരി ഇടുക.

പച്ചരിയും കല്ലുപ്പും വിതറിയ അതിനുശേഷം അതിലേക്ക് ഒരു മണ്ചിരാത് അത് എടുത്ത് അതിലേക്ക് വയ്ക്കുക. അതിനു ശേഷം പിന്നീട് അതിലേക്ക് നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കണം. ഈ വിളക്കിനു ചുറ്റുമായി 3 ഗ്രാമ്പു 3 ഏലക്കായ അതുപോലെതന്നെ ഒരു ചെറിയ പീസ് പച്ചക്കർപ്പൂരം ഇത്രയും ഈ വിളക്കിനു ചുറ്റുമായി ഇടുക. അങ്ങനെ ഈ വിളക്ക് കത്തിച്ചു നിങ്ങൾ പ്രാർത്ഥിച്ച തിനുശേഷം നിങ്ങൾ ഈ പച്ചക്കർപ്പൂരം ഗ്രാമ്പൂ ഏലക്കായ എന്നിവ എടുത്തു നിങ്ങളുടെ അലമാരയിൽ ഷെൽഫിൽ ഓ മറ്റും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.