ശനിയാഴ്ച ദിവസങ്ങളിൽ തുളസിയില ഇവിടെ വെച്ച് നോക്കൂ

തുളസിയില ശനിയാഴ്ച ദിവസങ്ങളിൽ ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ അതായത് പറയാൻ പോകുന്ന സ്ഥലത്ത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഗുണപരമായ ഫലങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ശനിയാഴ്ച ദിവസങ്ങളിൽ കഴിവതും നമ്മൾ ക്ഷേത്രങ്ങളിൽ പോയതിനു ശേഷം ഈ ഒരു കർമ്മം ചെയ്യുക. മറ്റുള്ളവർക്കും ഇത് ചെയ്യാവുന്നതാണ്. ക്ഷേത്രങ്ങളിൽ പോകുന്നവർ ആണെങ്കിൽ ക്ഷേത്രത്തിൽ പോയി വന്നതിനു ശേഷം ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്.

ഈ ഒരു കർമ്മം നിങ്ങൾക്ക് കാലത്തും അതുപോലെതന്നെ സന്ധ്യാസമയങ്ങളിൽ ഉം ചെയ്യാവുന്നതാണ്. ഈ ഒരു കർമ്മം ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്ന് പറയുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുകയും അതുപോലെതന്നെ സാമ്പത്തികമായ രീതിയിൽ നമുക്ക് ഉയർച്ച ഉണ്ടാവുകയും അല്ലെങ്കിൽ നമുക്ക് കടബാധ്യതകൾ ലോൺ തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അത് മാറുന്നതിനും അതുപോലെതന്നെ നമ്മുടെ വീട്ടിൽ സ്വർണം ഒക്കെ ഉണ്ടെങ്കിൽ അത് വർദ്ധിക്കുന്നതിനും ഒക്കെ നമുക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്.

ഇത് ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് വളരെയധികം ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. ഇത് ചെയ്യേണ്ടത് ശനിയാഴ്ച ദിവസമാണ്. ശനിയാഴ്ച ദിവസം കാലത്ത് ക്ഷേത്രത്തിൽ പോയി വന്നതിനു ശേഷം രണ്ട് തുളസിയില എടുക്കുക. അതുപോലെതന്നെ രണ്ടു ഗ്രാമ്പു എടുക്കുക. അതിനോടൊപ്പം തന്നെ ചെറിയ ഒരു പീസ് പച്ചക്കർപ്പൂരം എടുക്കുക. ഇത്രയും എടുത്തതിനുശേഷം നിങ്ങളുടെ വീട്ടിലെ അലമാര അല്ലെങ്കിൽ നിങ്ങൾ പണം സൂക്ഷിക്കുന്ന സ്ഥലത്ത് പോയി അവിടെ പണത്തിനൊപ്പം തന്നെ ഇത് വയ്ക്കുക.