ജീവിതം സമ്പന്നമാക്കാൻ ഇതു മതി

ഇന്ന് നമ്മൾ പറയാൻ പോകുന്നത് എന്താണ് എന്ന് വെച്ചാൽ നമ്മൾ അരി വീട്ടിൽ വാങ്ങുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമായി തന്നെ നമ്മൾ ഈ കാര്യങ്ങളാണ് ചെയ്യുന്നത് എങ്കിൽ അല്ലെങ്കിൽ തീർച്ചയായും നമ്മൾ ഈ കാര്യങ്ങൾ ചെയ്യണം. ഇങ്ങനെ ചെയ്താൽ നമ്മുടെ വീട്ടിൽ ഐശ്വര്യം വർദ്ധിക്കുകയും സാമ്പത്തിക ഉന്നതികൾ ഒക്കെ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. ഒരിക്കലും നമ്മുടെ വീട്ടിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും പിന്നീട് ഉണ്ടാവുകയില്ല. പണ്ടുകാലത്ത് ഒക്കെ നമ്മുടെ പൂർവികർ ചെയ്തു പോന്നിരുന്ന കാര്യങ്ങൾ തന്നെയാണ് ഇത്.

അതിൽ ആദ്യമായി തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ വീട്ടിൽ അരി ഏത് സ്ഥലത്താണ് വയ്ക്കുന്നത് അവിടെ എപ്പോഴും ശുദ്ധി ആയിരിക്കണം. ശുദ്ധമായ സ്ഥലങ്ങളിൽ മാത്രമേ വീട്ടിൽ അരി വെക്കാൻ പാടുള്ളൂ. ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണ് എന്ന് പറഞ്ഞാൽ മുന്നേയുള്ള വീഡിയോകളിലും പറഞ്ഞിട്ടുള്ള ഒരു കാര്യം തന്നെയാണ്. അരി വീട്ടിൽ എപ്പോഴും പൂർണമായും തീർന്നതിനു ശേഷം മാത്രം വാങ്ങാൻ ശ്രമിക്കരുത്. അരി തീരാറാകുമ്പോൾ ആയിരിക്കും അത് നമ്മൾ വാങ്ങി വീട്ടിൽ നിറക്കേണ്ടതാണ്. പരിപൂർണ്ണമായും അരി വീട്ടിൽ ഇല്ലാത്ത ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല.

ഇനി അരി നമ്മുടെ വീട്ടിൽ വാങ്ങി കഴിഞ്ഞാൽ നമ്മൾ ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് അരി വാങ്ങിയതിനുശേഷം അതിൽനിന്നും ആദ്യത്തെ ഒരുപിടി നമ്മുടെ ആവശ്യത്തിന് എടുക്കുന്നതിനേക്കാൾ മുന്നേ അത് മരത്തിൻറെ ചുവട്ടിലോ അല്ലെങ്കിൽ പുറമേ ഒന്ന് വിതറി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് വെച്ചാൽ ഉറുമ്പുകളും മറ്റും വന്ന അവയുടെ ഭക്ഷണമായി അത് എടുത്തു കൊള്ളും.