ഈ കളർ തുണിയിൽ പണം സൂക്ഷിച്ചാൽ

നമ്മൾ വീടുകളിലും അതുപോലെ മറ്റും പണം സൂക്ഷിച്ചു വയ്ക്കുമ്പോൾ അത് ഏതു തുണിയിൽ പൊതിഞ്ഞു വയ്ക്കണമെന്നാണ് അതുപോലെതന്നെ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് ഇങ്ങനെ ചെയ്യുന്നതുമൂലം എന്ത് ഗുണമാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് വളരെ വ്യക്തമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇതിനു മുന്നേയും പല വീഡിയോകളും പറഞ്ഞിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ പണം അനാവശ്യമായി ചെലവുകൾക്ക് പോകാതിരിക്കാൻ അല്ലെങ്കിൽ ഉള്ള പണം നമ്മുടെ സമ്പാദ്യം ആയി മാറാൻ എന്ത് ചെയ്യണമെന്ന് നിരവധി ആയി കാര്യങ്ങൾ മുന്നേ തന്നെ പറഞ്ഞിട്ടുള്ളതാണ്. പലർക്കും അങ്ങനെ ചെയ്തപ്പോൾ ഉപകാരം കെട്ടിയെങ്കിലും ചില ആളുകൾക്ക് അത് ചെയ്യാനുള്ള ബുദ്ധിമുട്ട് പറയുകയുണ്ടായി.

അങ്ങനെയുള്ള ആളുകൾക്ക് വേണ്ടിയാണ് ഇതുപോലെയുള്ള ഓരോ ചെറിയ ചെറിയ കർമ്മങ്ങൾ പറഞ്ഞു തരുന്നത്. നിങ്ങളീ പറയുന്ന കർമ്മങ്ങളെല്ലാം ചെയ്യണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. ഈ പറഞ്ഞിരിക്കുന്ന വീഡിയോയിൽ ഏത് കർമ്മമാണ് നിങ്ങൾക്ക് വളരെ ഉചിതമായി ചെയ്യാൻ തോന്നുന്നത് അല്ലെങ്കിൽ ചെയ്യാൻ എളുപ്പമുള്ളത് ആ ഒരു കർമ്മം മാത്രം നിങ്ങൾ തെരഞ്ഞെടുത്ത് ചെയ്താൽ മതിയാകും. അതുകൊണ്ടുതന്നെയാണ് വീഡിയോകളിൽ ഇതിൽ പല തരത്തിലുള്ള കർമ്മങ്ങളെ കുറിച്ച് പറയുന്നത്. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ചെയ്യാവുന്നതാണ്.

അത്തരത്തിലുള്ള ഒരു കർമ്മമാണ് ഇന്നും പറഞ്ഞു തരുന്നത്. നമ്മുടെ പണം അനാവശ്യ കാര്യങ്ങളൊക്കെ ചെലവായി പോകാതിരിക്കാൻ വേണ്ടിയും അതുപോലെ തന്നെ നമുക്ക് വരുന്ന പണം നമ്മുടെ സമ്പാദ്യം ആക്കി മാറ്റാനും വേണ്ടിയിട്ടുള്ള ഒരു പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്. പണം നമ്മുടെ ശമ്പളം ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഏതു വിധേന ആണെങ്കിലും നമ്മുടെ കയ്യിൽ എത്തുന്ന പണം ചുവന്ന കളർ തുണി അല്ലെങ്കിൽ പച്ച കളർ തുണി അല്ലെങ്കിൽ മഞ്ഞ കളർ തുണി വെള്ള കളർ ഉള്ള തുണി ഏതെങ്കിലുമൊന്നിൽ പൊതിഞ്ഞു വെക്കേണ്ടതാണ്.