ഏഴരശനി അവസാനിക്കുന്ന ആൾക്കാർക്ക് ഇനി സർവ്വ സൗഭാഗ്യം

ഏഴരശനി അവസാനിക്കുന്ന സമയത്ത് വളരെയധികം ഭാഗ്യങ്ങൾ വന്നു ചേരുന്ന മൂന്ന് ആൾക്കാർ ഉണ്ട്. ഇവരുടെ ജീവിതത്തിൽ വരാനിരിക്കുന്നത് വളരെയധികം ഭാഗ്യങ്ങൾ ആണ്. നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യാൻ മറക്കരുത്. അങ്ങനെയാണെങ്കിൽ പുതിയതായി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിധ വീഡിയോകളും നിങ്ങള്ക്ക് അപ്പോൾ തന്നെ കാണാൻ സാധിക്കുന്നതാണ്. അതായത് ധനുക്കൂറിൽ വരുന്ന പൂരം ഉത്രാടം മൂലം നക്ഷത്രക്കാർ വ്യാഴം ശനി ഭാവത്തിൽ സഞ്ചരിക്കുന്ന സമയമാണ്. ഈ ഈ സമയത്ത് കുറച്ച് ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ ഒക്കെ അനുഭവിക്കേണ്ടതായി വരും.

അതായത് തൊഴിൽരംഗത്ത് കുറച്ചു മാറ്റങ്ങളും അതുപോലെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്തുവാനുള്ള സാഹചര്യം വരുക വിദേശത്തേക്ക് ജോലിക്ക് പോവുക അതുപോലെ സ്ഥാനം മാനനഷ്ടം ബന്ധുക്കൾ ആയോ അല്ലെങ്കിൽ മാതാപിതാക്കളായി കലഹിക്കാൻ ഉള്ള കാരണങ്ങളും അതുപോലെതന്നെ അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ ഉണ്ടാകും. അതുപോലെതന്നെ സ്വർണാഭരണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടാതെ വളരെ അധികം ശ്രദ്ധയോടുകൂടി സൂക്ഷിക്കാൻ അതിനുള്ള സമയം ആണ്. അതിനുശേഷം വ്യാഴം നാലിലേക്ക് മാറുമ്പോൾ കുറച്ചു മാറ്റങ്ങൾ പ്രതീക്ഷിക്കാം.

മൂന്നിൽ വ്യാഴം നിലനിൽക്കുമ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതിനെയൊക്കെ കാഠിന്യം കുറയുകയും ചെയ്യുന്നു. വ്യാഴം നാലിലേക്ക് മാറുമ്പോൾ കൂടുതൽ ഗുണങ്ങൾ ഒന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ട. എന്നാൽ പിന്നീട് ഓരോ സമയത്തും നമുക്ക് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ധനപരമായ ചെലവ് വർദ്ധിക്കും വീടുവിട്ടു ജോലിക്കായി മാറി താമസിക്കേണ്ടി വരും മാതാപിതാക്കൾക്ക് വേണ്ടി ധന ചെലവ് കൂടുതലായി വന്നുചേരും. അതുപോലെതന്നെ സാമ്പത്തികമായി വരവ് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.