ബുധനും സൂര്യനും ഒന്നിക്കുമ്പോൾ ഭാഗ്യം ലഭിക്കുന്ന നക്ഷത്രക്കാർ

ബുധനും സൂര്യനും ഒന്നിക്കുമ്പോൾ വരുന്ന ബുധാദിതൃ യോഗം വരാൻ പോവുകയാണ്. ബുധനും സൂര്യനും വൃശ്ചികം രാശിയിൽ ഒന്നിക്കുമ്പോൾ ആണ് ഇങ്ങനെ നടക്കുന്നത്. വൃശ്ചികം രാശിയിൽ ബുധനും അതുപോലെ സൂര്യനും ഗോചരം ചെയ്യുമ്പോൾ ആണ് അതായത് ബുധനെയും സൂര്യനെയും സംയോജനം ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിലുള്ള യോഗം ഉണ്ടാകുന്നത്. ഇത് വളരെ ഫലദായകമായി കണക്കാക്കുന്നു. ഒരു വ്യക്തി തൻറെ ബുദ്ധി അറിവ് എന്നിവ ഉപയോഗിച്ച് സമൂഹത്തിലും കുടുംബജീവിതത്തിലും നേട്ടങ്ങൾ നേടിയെടുക്കാനും ആഗ്രഹിച്ച ജോലി സ്വന്തമാക്കാനും ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വിജയം നേടുവാനും ഇവർക്ക് സാധിക്കുന്നത് ആയിരിക്കും.

വൃശ്ചിക രാശിയിൽ രൂപപ്പെടുന്ന ഈ ബുധ ആദിതൃ യോഗം അതായത് ബുധനെയും സൂര്യനെയും കൂടിച്ചേരൽ ഏതൊക്കെ രാശിക്കാർക്ക് ആണ് ഗുണം ചെയ്യുന്നത് എന്ന് നമുക്ക് വ്യക്തമായി നോക്കാം. ഓരോ രാശിയിൽ വരുന്ന നക്ഷത്ര ജാതക വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കറിയാം. ഒന്നാമതായി മേടക്കൂർ വരുന്ന അശ്വതി ഭരണി കാർത്തിക സൂര്യനെയും ബുധനെയും ഗോചരം എട്ടാമത്തെ ഭാവത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ശാസ്ത്ര സാങ്കേതിക രംഗത്തും തന്ത്ര മന്ത്ര വിഷയങ്ങളിലും കൂടുതലായും നിങ്ങൾക്ക് താല്പര്യം വരും.

അതേസമയം ഈ വിഷയത്തെകുറിച്ച് പഠിക്കുന്നവർക്ക് ഇപ്പോൾ സമയം വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാർ ആരോഗ്യ കാര്യത്തിൽ വളരെ അധികം ശ്രദ്ധ പുലർത്തേണ്ട ഒരു സമയമാണ്. അടുത്തതായി ഇടവകകളിൽ വരുന്ന കാർത്തിക മകയിരം രോഹിണി തുടങ്ങിയ നക്ഷത്രക്കാർ ആണ്. ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് സൂര്യനെയും ബുധനെയും സംയോജനം ഉണ്ടാകുന്നത്.