പിതൃക്കളുടെ അനുഗ്രഹത്തിനും കാര്യസാധ്യത്തിനും ആയി ഇനി ശ്രാന്തം ഊട്ടാം

ശ്രാന്തം ഊട്ടിയാൽ കാര്യപ്രാപ്തിയും പിതൃക്കളുടെ അനുഗ്രഹവും ഉണ്ടാകും. ശ്രാന്തം എന്തിനാണ് ഊട്ടുന്നത്? ഇങ്ങനെ ചെയ്യുന്നത് വഴി പിതൃദോഷം അകന്നു പോവുകയും ചെയ്യും. എല്ലാ മാസവും അമാവാസി നാളിൽ ശ്രാന്തം ഊട്ടാവുന്നതാണ്. കർക്കിടക വാവിൽ പിതൃക്കൾക്ക് ശ്രാന്തം കൂട്ടാൻ സാധിക്കാതെ വന്നാൽ അവർക്ക് തുല മാസത്തെ വാവിൽ ശ്രാന്തം ഊട്ടിയാൽ അതിന് പരിഹാരം കാണാം. ഓരോ നക്ഷത്രത്തിനും ശ്രാന്തം ഊട്ടിയാൽ കിട്ടുന്ന നേട്ടങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

സന്തതികൾ ഇല്ലാത്തവർ രോഹിണി നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ കാര്യസിദ്ധി ഉണ്ടാകും. മകയിരം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ അവർ തേജസി ആയി തീരും. തിരുവാതിര നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ അവർ വീരശൂര ന്മാർ ആകും. പുണർതം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ വയലുകൾക്ക് പ്രാപ്തനാക്കും. ആയില്യം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ അവന് ദീർഘായുസ്സ് ലഭിക്കുന്നതാണ്. മകം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ സന്താനവും അഭിവൃദ്ധിയും ഉണ്ടാകും.

അനിയം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ സൗഭാഗ്യം കൂടുതലായി വന്നുചേരും. അതുപോലെതന്നെ തൃക്കേട്ട നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ കുടുംബത്തിൽ ഐശ്വര്യം വന്നുചേരും. ഉത്രം ഉത്രാടം ഉത്രട്ടാതി നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ സന്തതിപരമ്പരകൾ ഉണ്ടാകും. അതുപോലെ തന്നെ അവർ ശാന്തശീലർ ആവുകയും ചെയ്യും. അത്തം നക്ഷത്രത്തിൽ ശ്രാന്തം ഊട്ടിയാൽ ശാസ്ത്ര പ്രാവിണ്യം അവർക്കുണ്ടാകും. ഇനി ഇതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.