വെള്ളിയാഴ്ച ദിവസം ഇങ്ങനെ ചെയ്തു നോക്കൂ

വെള്ളിയാഴ്ച ദിവസം ഈ രീതിയിൽ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് സകലവിധ ഐശ്വര്യങ്ങളും അതുപോലെ എല്ലാവിധ ബുദ്ധിമുട്ടുകളും ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റി തുടങ്ങുന്നതായിരിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ അതിൻറെ ഫലം നിങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത് ആയിരിക്കും. അതായത് നിങ്ങളുടെ വീട്ടിൽ ഉള്ള അല്ലെങ്കിൽ നിങ്ങൾക്കുള്ള ഏതുവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ആയിക്കൊള്ളട്ടെ മനസ്സിനെ അലട്ടുന്ന ഏത് പ്രശ്നം ആയിക്കൊള്ളട്ടെ പിണക്കം ഓരോ വഴക്കുകൾ ആയിക്കൊള്ളട്ടെ അതുപോലെ ധനപരമായി ഉള്ള ബുദ്ധിമുട്ടുകൾ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ കടബാധ്യതകൾ കൊണ്ടുള്ള എന്തെങ്കിലും പ്രശ്നം ആയിക്കൊള്ളട്ടെ ഇങ്ങനെ നിങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള ആളുകൾക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉള്ള ഒരു പരിഹാരമാർഗമാണ് ഇത്.

നിങ്ങൾ ചെയ്യേണ്ടത് എന്താണ് എന്ന് വെച്ചാൽ വെള്ളിയാഴ്ച ദിവസം ആ വീട്ടിൽ ഉള്ള ആരെങ്കിലും ഒരാൾ ഈ ഒരു കർമ്മം ചെയ്താൽ മതിയാകും. പ്രത്യേകിച്ചും സ്ത്രീകൾ ആ വീട്ടിൽ ഉണ്ടെങ്കിൽ അവർ ഈ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് വളരെ ഉത്തമമായിരിക്കും. വെള്ളിയാഴ്ച ദിവസം കാലത്ത് ശുദ്ധിയായി ഈ ഒരു കർമ്മം ചെയ്യുക. നിങ്ങളുടെ വീട്ടിൽ പൂജാമുറി ഉണ്ട് എങ്കിൽ പൂജാമുറിയിൽ തന്നെ ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

ഇനി നിങ്ങളുടെ വീട്ടിൽ പൂജാമുറി ഇല്ല എങ്കിൽ ഈ ഒരു കർമ്മം ചെയ്യാൻ പറ്റില്ല എന്നൊന്നുമില്ല. നിങ്ങളുടെ വീട്ടിൽ ശുദ്ധിയായ ഒരു സ്ഥലത്ത് നിങ്ങൾക്ക് ഈ ഒരു കർമ്മം തീർച്ചയായും ചെയ്യാവുന്നതാണ്. കാർത്തു കുളിച്ച് ശുദ്ധിയായി അതിനുശേഷം ഒരു മൺവിളക്ക് എടുക്കുക. അത് എടുത്തതിനുശേഷം അതിലേക്ക് ഒരു പച്ച തുണി ഇറക്കി വയ്ക്കുക. അതിൽ ഇരിക്കത്തക രീതിയിലാണ് തുണി വയ്ക്കേണ്ടത്.