ധനം വർധിക്കാൻ പഞ്ചസാര ഇങ്ങനെ വയ്ക്കൂ

നിങ്ങളുടെ ധനപരമായ ബുദ്ധിമുട്ടുകൾ മാറാനും അതുപോലെ ധനം നിങ്ങളിലേക്ക് എത്തിച്ചേരാനും അതുപോലെതന്നെ നിങ്ങൾ ആർക്കെങ്കിലും കടം കൊടുത്ത അത് തിരികെ കിട്ടിയില്ല എന്നുണ്ടെങ്കിൽ ആ കടം തിരികെ കിട്ടുന്നതിനുവേണ്ടി യും അതുപോലെ തന്നെ നിങ്ങൾക്ക് കടബാധ്യതകൾ ഉണ്ടെങ്കിൽ അതൊക്കെ വളരെ പെട്ടെന്ന് തന്നെ തീർത്തു കിട്ടാനും ധനപരമായി നിങ്ങളൊന്നും മെച്ചപ്പെടാനും വേണ്ടി ചെയ്യുന്ന ഒരു കർമ്മമാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ കാട്ടിത്തരാൻ പോകുന്നത്.

ഈ ഒരു കർമ്മം നിങ്ങൾ ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ആയിരിക്കണം. വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ഈ ഒരു കർമം ചെയ്യേണ്ടത് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടു മണിക്കും ഇടയിലുള്ള സമയത്താണ്. ആ സമയത്ത് വേണം ഇതിൽ പറയുന്ന കർമ്മം നിങ്ങൾ ചെയ്യുവാൻ. ഈ ഒരു കർമ്മം സ്ത്രീകൾക്കും പുരുഷന്മാർക്കും ആർക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് ഒന്നര മണിക്ക് കുളിച്ച് ശുദ്ധിയായി ഒരു ചില്ല് ഗ്ലാസ് എടുക്കുക അതല്ല എന്നുണ്ടെങ്കിൽ ചെമ്പ് ഗ്ലാസ്സ് എടുക്കുക.

ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമേ എടുക്കാൻ പാടുള്ളൂ. ഇവയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും അതുപോലെതന്നെ നിങ്ങളുടെ വീട്ടിൽ ഉള്ളതുമായ ഒരു ഗ്ലാസ് എടുത്തതിനുശേഷം അതിലേക്ക് നിറയെ പഞ്ചസാര ഇടുക. പഞ്ചസാര അങ്ങനെ ഗ്ലാസ്സിൽ നിറച്ചതിനു ശേഷം അതിലേക്ക് കറുവപ്പട്ടയുടെ ഒരു പീസ് ഇറക്കി വയ്ക്കുക. കറുവപ്പട്ടയുടെ പീസ് മുഴുവനായും അതിലേക്ക് ഇറക്കി വെക്കേണ്ട കാര്യമില്ല. അതിനു മുകൾഭാഗം പുറത്തേക്ക് കാണത്തക്ക രീതിയിൽ അതിൽ ഇറക്കിവെക്കുക.