വീടും സ്ഥലവും വളരെ പെട്ടെന്ന് വിറ്റുപോകാൻ

വീടും സ്ഥലവും പെട്ടെന്ന് വിട്ടുപോകാനുള്ള ഉള്ള മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീടിനും വസ്തുവിനും എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ അത് വിൽക്കാവുന്നതാണ്. അതുപോലെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇത്തരത്തിൽ ചെയ്യാവുന്നതാണ്. തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും നമ്മൾ ഒരു വീട് അല്ലെങ്കിൽ വസ്തു വിൽക്കാം. ചില വസ്തുക്കൾ നമ്മുടെ കയ്യിൽ വന്നതിനുശേഷം ദുരിതങ്ങളും ദുഃഖങ്ങളും മാത്രം. അങ്ങനെ വരുമ്പോഴാണ് കൂടുതലായി നമ്മൾ അത് വിൽക്കാം എന്നുള്ള ചിന്തയിലേക്ക് പോകുന്നത്.

നമ്മൾ അത് വിൽക്കാൻ ഉദ്ദേശിക്കുമ്പോൾ ഒരുപാട് ആളുകൾ വരും കാണും ഇഷ്ടപ്പെടും. എന്നാൽ പിന്നീട് അവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ മറുപടിയും ഉണ്ടാകില്ല. പിന്നീട് നമ്മൾ അവരെ അങ്ങോട്ട് വിളിച്ചാൽ പോലും പോലും അവർ പലവിധ ഒഴിവുകഴിവുകൾ പറഞ്ഞ് നമ്മളെ ഒഴിവാക്കും. മറ്റു ചിലരാകട്ടെ ചെറിയ ടോക്കൺ തന്നു നിർത്തും. ഇവയെ എല്ലാം നമുക്ക് തടസ്സങ്ങളുടെ ഗണത്തിലാണ് എടുക്കേണ്ടത്. ജനസംഖ്യ വർധിക്കുന്നുണ്ട് എന്നാൽ ഭൂമിക്ക് യാതൊരു മാറ്റവുമില്ല.

കണ്ണായ സ്ഥലത്ത് നല്ലൊരു ഭൂമി ഉണ്ടായിട്ടും അത് വിറ്റ് പോകുന്നില്ലെങ്കിൽ അതിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ എന്ന് നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭൂമിസംബന്ധമായ ദോഷം ആകാം വാസ്തുദോഷം ആകാം നാഗ ദോഷങ്ങൾ ആകാം സ്മശാന ഭൂമി ആകാം തുടങ്ങിയവ ഒക്കെയാകാം ഇത് വിറ്റു പോകാതിരിക്കാനുള്ള കാരണങ്ങൾ. ഇതിനുള്ള പരിഹാരങ്ങളെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.