നൂറ്റാണ്ടുകളുടെ സൗഭാഗ്യം ഇനി ഇവർക്കുള്ളതാണ്

580 വർഷങ്ങൾക്കുശേഷം അതായത് നൂറ്റാണ്ടുകൾക്കപ്പുറം സംഭവിക്കുന്ന ചന്ദ്രഗ്രഹണം ഇപ്പോൾ നടക്കാൻ പോവുകയാണ്. ആറു മണിക്കൂർ നേരം ഇത് നടന്നു കൊണ്ടിരിക്കും. അതുവഴി ജീവിതത്തിൽ നേട്ടവും ഐശ്വര്യവും വന്നുചേരാൻ പോകുന്ന കുറച്ചു നക്ഷത്രജാതകർ ഉണ്ട്. ഈ ആകാശ പ്രതിഭാസം ആറു മണിക്കൂർ നേരമാണ് നീണ്ടു നിൽക്കുന്നത്. ഭൂമിയുടെ നേരെയുള്ള സൂര്യപ്രകാശം തടയുമ്പോൾ ആണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഭൂമിയും ചന്ദ്രനും അപൂർണ്ണമായി വിന്യസിക്കും പോളാണ് അൽപ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ സൂര്യരശ്മികൾ ചന്ദ്രനു മേലെ പതിക്കുന്നത് തടയുകയും ചന്ദ്രനും മൊത്തമായോ ഭാഗികമായോ മറക്കുകയും ചെയ്യുന്നു.

അപ്പോൾ ചന്ദ്രനെയും സൂര്യനെയും ഗോചരം ഉള്ള ഈ നക്ഷത്ര ജാതകർ അവരുടെ ജീവിതത്തിൽ ഈ ചന്ദ്രഗ്രഹണം കഴിയുമ്പോൾ വളരെയധികം മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഏതൊക്കെ നക്ഷത്ര ജാതകർക്ക് ആണ് ഇത്തരത്തിൽ ഭാഗ്യാനുഭവങ്ങൾ വരുന്നത് എന്ന് നോക്കാം. ഒന്നാമതായി മേടക്കൂർ ഇൽ വരുന്ന അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രങ്ങൾ ആണ്. ഈ നക്ഷത്രക്കാർക്ക് സാമ്പത്തികമായി വളരെയധികം അനുകൂലമായി ഇരിക്കുന്ന ഒരു സമയമാണ് ഇത്. ഈ സംക്രമണം മേടക്കൂർ രാശിയിൽ പെട്ട ആളുകൾക്ക് അനുകൂലമായ ഒരു ഫലം തന്നെ കൊണ്ടു വരുന്നതാണ്.

മീനം രാശിയിൽ വ്യാഴത്തിന് സംക്രമണം ഈ നക്ഷത്ര ജാതക പാഠൃ പദ്ധതികളിലും അതുപോലെതന്നെ തൊഴിലും എല്ലാം വിജയിക്കുവാൻ സാധിക്കുന്നതാണ്. ഈ വർഷത്തിൽ ഈ നക്ഷത്ര ജാതകർക്ക് മുമ്പത്തേതിനേക്കാൾ നേട്ടം ഒക്കെ വളരെ അനുകൂലമായി വരുന്ന ഒരു സമയം തന്നെയാണ് ഇത്. അതുപോലെ തന്നെ എല്ലാ വെല്ലുവിളികളും തരണം ചെയ്യാനും ഇവർക്ക് സാധിക്കുന്നതാണ്.