വീട്ടിൽ സമ്പത്ത് വർധിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഒരാൾ ഒരു സമ്പന്നനും ദരിദ്രനും ആയിത്തീരുന്നത് അയാളുടെ ജാതകപ്രകാരം ആയിരിക്കും. സമ്പത്തും ഐശ്വര്യവും ഒരുവനെ ഉണ്ടാകുന്നത് അവൻറെ ജാതക ഗുണം കൊണ്ട് മാത്രമാണ്. എല്ലാവർക്കും സമ്പത്തും ഐശ്വര്യവും വരാത്തതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. ചില ആളുകൾ ചില കാര്യങ്ങൾ ചെയ്താൽ അവർക്ക് പെട്ടെന്ന് തന്നെ ഉയർച്ച ഉണ്ടാകും. ജാതകപ്രകാരം രണ്ടും പതിനൊന്നു ഭാവങ്ങളും ചാരവശാൽ ഉള്ള ഫലങ്ങളും ജാതകം ഉള്ളവർക്ക് സമ്പത്ത് വർദ്ധിച്ചുകൊണ്ടേയിരിക്കും.

ജാതകത്തിലെ രണ്ടും പതിനൊന്നു ഭാവങ്ങൾ ചിന്തിക്കുകയും ചാരവശാൽ ഉള്ള ഫലങ്ങൾ ഉള്ളവർക്ക് വെച്ചടി വെച്ചടി കയറ്റം ആയിരിക്കും. ജാതകദോഷം ഉള്ളവർ അത് മാറ്റിയെടുക്കേണ്ടത് വളരെ ആവശ്യമാണ്. സമ്പത്ത് ഉണ്ടാകാൻ ലക്ഷ്മീദേവിയെ ഭജിക്കുന്നതും അഷ്ടലക്ഷ്മി സ്തോത്രം ചൊല്ലുന്നതും സന്ധ്യക്ക് നിലവിളക്ക് വെച്ച് ചൊല്ലുന്നത് വളരേ ഉത്തമമാണ്.

ലക്ഷ്മി വിനായക സങ്കല്പത്തിലുള്ള ഗണപതിയെ പൂജിക്കുന്നതും വളരെ നല്ലതാണ്. ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന് പൂജിക്കുന്നതും സമ്പത്ത് വർദ്ധിക്കാൻ വളരെ നല്ലതാണ്. എല്ലാവർക്കും അനുഗ്രഹ ദാനി ആയ സാക്ഷാൽ ലളിതാംബികയുടെ ചൈതന്യമുള്ള ശ്രീചക്രം വിധി പ്രകാരം എഴുതി പൂജാ മുറിയിലോ അതിനുപറ്റിയ സ്ഥലത്ത് സ്ഥാപിക്കുന്നതും ഐശ്വര്യം കടന്നു വരാൻ കാരണമാകും. മറ്റുള്ള മാർഗങ്ങൾ കൃത്യമായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.