തൃപ്തികരമല്ലാത്ത ദാമ്പത്യബന്ധം ഒരു മരണ കുരുക്കാണ്

തൃപ്തികരമല്ലാത്ത ദാമ്പത്യബന്ധം മരണതുല്യമോ? ജീവിതത്തിലേക്ക് വളരെ സ്വപ്നങ്ങൾ ഓടും പ്രതീക്ഷകൾ ഓടുകൂടി വ്യത്യസ്ത തരത്തിൽ നിന്ന് വരുന്ന രണ്ട് വ്യക്തികളാണ് സ്ത്രീയും പുരുഷനും. ഇവർ രണ്ടു തലത്തിൽ നിന്ന് വരുന്നു എന്നതിനേക്കാളേറെ ഇവരുടെ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും പരസ്പരം വിരുദ്ധം ആയിരിക്കും എന്നതാണ് സത്യം. ചിലപ്പോൾ ഒരാൾ വളർന്നുവന്ന ജീവിത ചുറ്റുപാടുകൾ ആയിരിക്കില്ല മറ്റൊരാളുടേത്.

ആൺകുട്ടി നല്ലൊരു ചുറ്റുപാടിൽ നിന്നും പെൺകുട്ടി കുറച്ച് മോശമായ അല്ലെങ്കിൽ പൊരുത്തപ്പെടാൻ കഴിയാത്ത രക്ഷകർത്താക്കളുടെ അടുത്ത നിന്നായിരിക്കും വന്നിട്ട് ഉണ്ടാവുക. ഈ രണ്ടു തലത്തിൽ നിന്ന് വരുന്ന രണ്ടു വ്യക്തികൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഇവിടെ പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെ ആകും. ഈ പൊരുത്തക്കേടുകൾ എല്ലാം നമ്മൾ ഒരു പൊരുതത്തിലേക്ക് ആക്കി തീർക്കുമ്പോൾ അതിനു നമ്മളിപ്പോൾ ചെയ്യുന്നത് ജാതകം പരിശോധിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ്.

മറ്റുള്ള മതസ്ഥർക്കാർ ജാതകം ഒന്നും പരിശോധിക്കാതെയാണ് വിവാഹം കഴിക്കുന്നത്. ജാതകം പരിശോധിക്കാതെ വരുന്ന വിവാഹ ബന്ധങ്ങൾ പലപ്പോഴും താറുമാറായി പോവുകയാണ് പതിവ്. മനസ്സിന് പൊരുത്തവും ഐക്യവും ഉണ്ടെങ്കിൽ ഒരുമിച്ചു ജീവിച്ചു പോകാം എന്നാണ് ഇന്നത്തെ തലമുറ പറയുന്നത്. തൃപ്തികരമല്ലാത്ത ദാമ്പത്യബന്ധം എന്ന് പറയുന്നത് അതൊരു മരണ തുല്യ അവസ്ഥ തന്നെയാണ്. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.