ഇങ്ങനെ ചെയ്താൽ അത്ഭുതം കാണും. നാളെ ഗുരുപൂർണിമയും വെള്ളിയാഴ്ചയും .

നമസ്കാരം സുഹൃത്തുക്കളെ ഈ മാസം ഇരുപത്തി മൂന്നാം തീയതി വെള്ളിയാഴ്ച ദിവസം ഗുരു പൂർണിമയാണ്. വളരെ പ്രാധാന്യത്തോടെ കൂടി ആചരിക്കേണ്ട ദിവസം ആണ് ഈ ദിവസം. എല്ലാവിധ ജ്ഞാനവും അറിവും ഒക്കെ ലഭിച്ചു കൊണ്ട് ജീവിതത്തിൽ പുതു ഉണർവ് നൽകുന്നതിനും ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും കാരണമാകുന്ന ഒരു ദിവസം ആണ് ഈ ദിവസം. സന്ധ്യാസമയത്ത് ഈ ഒരു കാര്യം ചെയ്താൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും സമൃദ്ധിയും ജ്ഞാനവും വിദ്യ ബുദ്ധിവൈഭവം ഒക്കെ വന്നുചേർന്നു എന്ന് ജീവിതത്തിൽ നല്ല നാളുകൾ വന്നുചേരുന്ന സാഹചര്യങ്ങൾ ഉണ്ടാകും.

ഗുരുപൂർണ്ണിമ ദിവസം ഗുരുവിനെ പ്രാധാന്യം നൽകി വളരെ ഐശ്വര്യത്തോടെ കൂടി ഈ ഒരു കർമ്മം ഈ ഒരു കാര്യം ജീവിതത്തിൽ ചെയ്താൽ വലിയ തോതിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകും ആകും. ശ്രാവണ മാസത്തിന് ആരംഭം കുറിക്കുന്ന ദിവസം കൂടിയാണ് ഗുരുപൂർണ്ണിമ. വിദ്യ കാംക്ഷിക്കുന്ന ആളുകൾ അറിവുകൾ നേടുന്നതിനും. ജീവിതത്തിൽ ഉന്നതിയിലേക്ക് എത്തുന്നതിനും. സർവ്വേശ്വരകാരഗ്രഹസ്തം വഹിക്കുന്നതിനും ഈ ദിവസം വളരെ ഉത്തമമാണ്. ഈ ദിവസം ഗുരുവിനെ സ്മരിച്ച് ഈശ്വര ഭജനയിൽ കഴിഞ്ഞാൽ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും വന്നുചേരും.

ഞാന് സ്വരൂപ് സങ്കല്പം മഹാദേവൻ്റെ ദക്ഷിണമൂർത്തി ഭാവത്തിലുള്ള സങ്കല്പം ഗുരു ഭാവത്തിൽ എല്ലാവരും പൂജിക്കുന്ന ദക്ഷിണാമൂർത്തി ആദ്യ ഗുരുവായി സ്മരിക്കുന്നു. ഈ ദിവസം ശിവക്ഷേത്രദർശനം നടത്തി ഭഗവാൻ്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ച് സർവ്വവിധ അറിവും ഞാനും ഒക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഈ ദിവസം വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.