സർപ്പ ദോഷങ്ങൾക്ക് പൂർണ പരിഹാരം അറിയാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

സർപ്പ ദോഷങ്ങൾ കൊണ്ട് സന്താനങ്ങൾ ഇല്ലാതാക്കുന്നു എന്ന് പറയുന്നത് ശരിയാണോ തെറ്റാണോ? ജാതകത്തിൽ പലർക്കും സന്താന ദോഷങ്ങൾ പറയുന്നണ്ടാകില്ല. സ്ത്രീയുടേയും പുരുഷനേയും ജാതകം തമ്മിൽ പരിശോധിച്ചു നോക്കുമ്പോൾ സന്താനയോഗം പറയുന്നു ഉണ്ടാകാം സമസപ്തമ യോഗം പറയുന്നു ഉണ്ടാകാം രജുയോഗം ഉണ്ടാകാം പാപസാമ്യം നീച സാമ്യം എല്ലാം ഉത്തമമായിരിക്കും. എന്നിട്ടും ചിലർക്ക് സന്താനങ്ങൾ ഉണ്ടാകുന്നില്ല. അങ്ങനെ വരുമ്പോൾ രണ്ടുപേരുടെയും ജാതകം ഒന്നുകൂടി വിശകലനം ചെയ്യുമ്പോൾ ആയിരിക്കും സർപ്പശാപം കണ്ണിൽ കാണുന്നത്.

കുടുംബപരമായും അല്ലെങ്കിൽ പിതൃക്കൾ ആയിട്ടും സർപ്പശാപം ഉണ്ട് എന്ന് കണ്ടുകഴിഞ്ഞാൽ സന്താനങ്ങൾക്ക് അത് വിരുദ്ധമായി മാറുന്നു. അതുകൊണ്ടാണ് അവർക്ക് സന്താനങ്ങൾ ഉണ്ടാകാതെ വരുന്നത്. അല്ലെങ്കിൽ ഉണ്ടാകുന്ന സന്താനങ്ങൾ എല്ലാം അബോഷൻ ആയി പോകുന്നു. സന്താനങ്ങൾക്ക് സർപ്പദോഷം ഉണ്ട് എന്ന് നമ്മൾ കണ്ടു കഴിഞ്ഞാൽ എല്ലാവരും ചെയ്യുന്നത് മണ്ണാറശാലയിൽ ഒക്കെ പോയിട്ട് ഉരുളി കമിഴ്ത്തുക എന്ന വഴിപാടാണ് ചെയ്യുന്നത്.

അല്ലെങ്കിൽ സർപ്പങ്ങൾക്ക് നിശ്ചിത ദിവസങ്ങളിൽ വഴിപാട് ചെയ്തു അവിടുത്തെ നെയ്യ് സേവിക്കുക അല്ലെങ്കിൽ അവിടെ തന്നെ പൂജ ചെയ്യുക ബലി നടത്തുക എന്നിവയാണ് ചെയ്തു വരുന്നത്. ഇനി സർപ്പ ദോഷങ്ങൾ മാറാനുള്ള മാർഗ്ഗങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.