ഞെട്ടിക്കുന്ന അത്ഭുതം കാണാം. തിങ്കൾ പ്രദോഷം അറിയാതെ പോലും ഇങ്ങനെ ചെയ്താൽ .

നമസ്കാരം സുഹൃത്തുക്കളെ തിങ്കൾ പ്രദോഷം എന്ന് അറിയപ്പെടുന്ന സോമ പ്രദോഷം അത് തിങ്കളാഴ്ച കൂടി വരുന്ന ദിവസം വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. ശിവ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് തിങ്കളാഴ്ചകൾ . തിങ്കളാഴ്ച ചെയ്യുന്ന വഴിപാടുകൾക്കും ക്ഷേത്രദർശനത്തിനും വളരെയധികം പ്രാധാന്യമുണ്ട് ഐശ്വര്യം ഉണ്ട്. തിങ്കളാഴ്ച മഹാദേവനെ ഏറ്റവും പ്രധാനപ്പെട്ട ദിവസം കൂടിയാണ്. മലയാളം മാസത്തിലുള്ള രണ്ട് പ്രദോഷങ്ങൾ ഭഗവാനെ വളരെയേറെ പ്രധാനപ്പെട്ടതാണ്. ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാൻ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ എല്ലാവിധ അനുഗ്രഹം ലഭിക്കും.

എന്ന് മാത്രമല്ല എല്ലാവിധ ദോഷങ്ങളും അതായത് ജാതക ദോഷങ്ങൾഅതായത് ഗ്രഹപ്പിഴ ദോഷങ്ങൾ ഒക്കെ അകലാനുള്ള അവസരങ്ങളാണ് ഓരോ ഭക്തജനങ്ങൾക്കും വന്നെത്തുന്നത്. കലിയുഗത്തിൽ വരുന്ന എല്ലാവിധ ദോഷങ്ങളും ദുരിതങ്ങളും മാറുന്നതിന് അതിന് ഭഗവാൻ ഭചനം അത്യന്താപേക്ഷിതമാണ്.ശിവ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുക. പഞ്ചാക്ഷരി മന്ത്രം ജപിക്കുക.

ഇവയൊക്കെ വളരെയേറെ ഐശ്വര്യ ദായകം ആണ്. തിങ്കളാഴ്ചയും പ്രദോഷവും ചേർന്നുവരുന്ന ദിവസം സന്ധ്യാസമയത്ത് വിളക്ക് കത്തിച്ച അതിനുശേഷം ജപിക്കുന്നത് ഭഗവാനെ സ്തുതിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് അത്യന്തം ശ്രേഷ്ഠകരമാണ്. ഭഗവാൻറെ മൂലമന്ത്രം ഓം നമശിവായ 108 ഒരു തവണ ജപിക്കുന്നതിലൂടെ എല്ലാവിധ ദോഷങ്ങളും അകലുന്ന അവസ്ഥ ഈ ദിവസം തിങ്കളാഴ്ച പ്രതിപക്ഷം തിങ്കൾ പ്രദോഷം എന്ന് പറയുന്ന സമ പ്രദോഷ ദിവസം ചെയ്യുമ്പോൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.