അൽഭുതം വരുന്നത് കാണാം. ശനിയാഴ്ച ഈ വിശേഷ ദിവസം വിളക്ക് കത്തിച്ച ശേഷം ഇങ്ങനെ ചെയ്താൽ.

നമസ്കാരം സുഹൃത്തുക്കളെ ഈ മാസം ഈ ശനിയാഴ്ച വിശേഷപ്പെട്ട ഒരു സുദിനം കൂടിയാണ്. ഈ ദിവസത്തിലെ പ്രത്യേകമായ അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ പകർത്തിയാൽ വലിയ ദോഷങ്ങൾ വന്നു നിൽക്കുന്ന ആളുകൾക്ക് അത് മാറുവാനുള്ള അവസരവും വിശേഷപ്പെട്ട ഒട്ടനവധി ആനുകൂല്യങ്ങളും ലഭിക്കുന്നവർക്ക് ഒട്ടനവധി ജീവിതത്തിൽ സമസ്ത സുഖത്തിനും സൗഭാഗ്യത്തിനും ഉള്ള അവസ്ഥകൾ വന്നുചേരുന്നു. ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത ഇന്ന് ശനിയാഴ്ച ഉത്രം നാളും ചേർന്ന് വരുന്ന വിശേഷപ്പെട്ട ഒരു സുദിനമാണ്.

ഈ ദിവസം ശാസ്താവിനെ നമിച്ചാൽ ഭജിച്ചാൽ എല്ലാവിധത്തിലുള്ള ദോഷങ്ങളും പ്രത്യേകിച്ച് ശനിദോഷത്തിന് ഉള്ള പ്രതിവിധിയാണ് ഉത്രം നാൾ എല്ലാവർക്കുമറിയാം ശ്രീ ധർമ്മശാസ്ത്ര അനുഗ്രഹം ലഭിക്കുക ഉത്രം നാളിൽ പ്രത്യേകിച്ച് ശനിയാഴ്ച കൂടിവരുന്ന ദിവസം ഭഗവാനെ പ്രവർത്തിച്ചാൽ എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും വന്ന് ചേരുകയും ദുരിതങ്ങൾ വിട്ടു അകലുകയും ചെയ്യും. അയ്യപ്പ സ്വാമിയുമായി ശ്രീധർമ്മശാസ്താവ് അയ്യപ്പ സ്വാമിയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ് ആണ് ഉത്രം നക്ഷത്രം . അവിടെ സംക്രമണം സംഭവിക്കുമ്പോൾ.

മകരജ്യോതി തെളിയുമ്പോൾ ഉത്തരം നക്ഷത്രം അതിൻറെ പ്രാധാന്യം എല്ലാവർക്കുമറിയാം . ഭഗവാൻറെ നക്ഷത്രം . ഉത്രം നക്ഷത്രം നാളിൽ വന്നുചേരുന്ന ഈ സുദിനത്തിൻ്റെ എല്ലാ വർഷത്തിലും മണ്ഡലകാലത്തിന് പരിസമാപ്തിയിൽ വന്നുചേർന്ന ഭഗവാൻറെ അനുഗ്രഹത്തിന് ദിവ്യജ്യോതി ദർശനത്തിനു മായി ലക്ഷോപലക്ഷം ആളുകൾ സായൂജ്യമടയുന്ന ഭഗവാൻ അനുഗ്രഹം കൊണ്ട് ദിവ്യ തേജോമയമായ രൂപംദർശിച്ച് പ്രാർത്ഥിച്ച് അനുഗ്രഹംനേടുന്ന അവസ്ഥകൾ .കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.