ഇനി സമസപ്തമ പൊരുത്തം മാത്രം നോക്കി വിവാഹം നടത്തിയാൽ പോരാ

സമസപ്തമ പൊരുത്തം നോക്കി വിവാഹം നടത്തിയിട്ടും വിവാഹബന്ധം ഉറയ്ക്കുന്നു ഇല്ല ഇതാണ് ഇന്നത്തെ വിഷയം. സമസപ്തമ പൊരുത്തം എന്നുപറഞ്ഞാൽ ഏറ്റവും ഉത്തമമായ പൊരുത്തം എന്നാണർത്ഥം. പത്തിൽ പത്ത് പൊരുത്തം എടുക്കാൻ പാടില്ല അതുപോലെ നാലിന് കീഴോട്ടുള്ള പൊരുത്തവും എടുക്കാൻ പാടില്ല. അതുപോലെ 6 പൊരുത്തം എടുക്കാൻ പാടില്ല. ഇത് എടുക്കുന്ന പക്ഷവും എടുക്കാത്ത പക്ഷവുമുണ്ട്. ഏഴിൽ ഏഴ് പൊരുത്തം നോക്കിയിട്ട് വിവാഹം നടത്തിയതിനുശേഷം ബന്ധം ഉറക്കാതെ പോകുന്നവർ ഉണ്ട്.

വാളെടുക്കുന്നവർ ഒക്കെ വെളിച്ചപ്പാട് അല്ല എന്ന് പറയുന്നതുപോലെ ബ്രോക്കർ മാർക്ക് മുറി ജോതിഷം അല്ലെങ്കിൽ ചെറു ജോതിഷം ഒക്കെ അറിയാം. ആ ഒരു അറിവ് വെച്ച് ഇവർ രണ്ടു വീട്ടുകാരോടും ഉത്തമമായ പൊരുത്തം ആണെന്ന് പറയും. നാൾ പൊരുത്തം മാത്രം നോക്കിയിട്ട് ഉത്തമമാണെന്ന് പറയും യും ആ ബന്ധങ്ങൾ ഉറയ്ക്കാതെ ശിഥിലമായി പോവുകയും ചെയ്യും. ജാതകം പരിശോധിക്കുമ്പോൾ ദശാസന്ധി ദോഷം പാപദോഷം ചൊവ്വാദോഷം രഞ്ജു ദോഷം ഇതൊക്കെ നമ്മൾ പരിശോധിക്കേണ്ടത് ആയിട്ടുണ്ട്. പുരുഷനെ പാപം കൂടിയും സ്ത്രീയ്ക്ക് പാപം കുറഞ്ഞും ആണ് ഇരിക്കേണ്ടത്. ഇങ്ങനെയൊക്കെ നോക്കി അതിനുശേഷവും വിവാഹശേഷം ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരും ഭർത്താക്കൻമാരെ ഉപേക്ഷിക്കുന്ന ഭാര്യമാരും ഉണ്ടാകാറുണ്ട്.

ഈ ജോതിഷം നോക്കുമ്പോൾ നിമിത്തം കൂടി നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇനി കൂടുതലായി ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.