വീട്ടിലെ ഈശ്വരസാന്നിധ്യം ഇനി തിരിച്ചറിയാം

വീട്ടിലെ ഈശ്വരസാന്നിധ്യം സ്വയം തിരിച്ചറിയാനുള്ള ചില കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ വീട്ടിൽ ഈശ്വരസാന്നിധ്യം ഉണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ സ്വയം തിരിച്ചറിയാം എന്നതിനെപ്പറ്റിയുള്ള കാര്യമാണ് ഇവിടെ ഈ വീഡിയോയിൽ പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. നമ്മൾ വിളക്ക് വെക്കുന്ന സമയത്ത് നമ്മുടെ മനസ്സിൽ ഒരുപാട് സന്തോഷം വരുന്നുണ്ടെങ്കിൽ അതുപോലെതന്നെ ഈശ്വരനെ ചിന്ത മാത്രം അപ്പോൾ നിറയുന്നു ഉണ്ടെങ്കിൽ അവിടെ ഈശ്വരസാന്നിധ്യം തീർച്ചയായും ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം. വിളക്ക് വയ്ക്കുന്ന സമയത്ത് തന്നെ ഈശ്വരചിന്ത എപ്പോഴും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു അവസ്ഥ എന്തുതന്നെ നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ടാൽ പോലും അത് ഈശ്വര ചിന്തയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അവസ്ഥ വരുമ്പോൾ നമ്മുടെ മനസ്സിൽ വളരെയധികം സന്തോഷം വരുന്ന ഒരു അവസ്ഥ ഒക്കെ ഉണ്ടാകുമ്പോൾ ഈശ്വരസാന്നിധ്യം വീട്ടിൽ ഉണ്ടാകുന്നു എന്നതിന് തെളിവുകൾ ആണ്.

അതിനോടൊപ്പം തന്നെ നമ്മൾ പൂജാമുറിയിൽ കയറി പ്രാർത്ഥിക്കുന്ന സമയം നല്ല സന്തോഷവും സുഖവും നമുക്ക് നല്ല ഒരു കുളിർകാറ്റും നല്ല സുഗന്ധവും ഒക്കെ അവിടേക്ക് കടന്നു വരുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ ഈശ്വരൻ റെ സാന്നിദ്ധ്യമാണ് എന്ന് നമുക്ക് തിരിച്ചറിയാം. അതുപോലെ തന്നെ നമ്മൾ എന്തെങ്കിലും സഹായം അഭ്യർത്ഥിക്കുന്ന സമയത്ത് അതുപോലെതന്നെ നമ്മുടെ വീട്ടിൽ തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ അകപ്പെട്ട നിൽക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ആശയങ്ങൾ നമ്മുടെ ബുദ്ധിയിൽ ഉദിച്ച കൊണ്ട് അത് ചെയ്താൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്ന് ഉള്ളിലുള്ള ഒരു തോന്നൽ ആരോ വിളിച്ചു പറയുന്ന പോലെയുള്ള തോന്നൽ നമ്മുടെ മനസ്സിലേക്ക് വരുമ്പോൾ അതും ഈശ്വരസാന്നിധ്യം ആണ് എന്ന് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നു.

നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന അവസരങ്ങളിൽ പോലും നമ്മൾ ദേവനെ ദേവിയോ പ്രാർത്ഥിച്ചു നിൽക്കുന്ന സമയത്ത് നമ്മളെല്ലാം മറന്നു കൊണ്ട് പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന സമയത്ത് എന്തെങ്കിലും ഒരു സാന്നിധ്യം ഭഗവാൻറെ വിഗ്രഹത്തിൽ നിന്നും പൂജിക്കുന്ന പൂജാരിയിൽ നിന്നും നമ്മൾ വളരെയധികം ശ്രദ്ധാപൂർവ്വം നോക്കി നിൽക്കുന്ന സമയത്ത് ഒരു പുഷ്പത്തിന് സാന്നിധ്യം താഴേക്ക് വീഴുന്ന സാഹചര്യം ഒക്കെ വരുമ്പോൾ ദൈവത്തിൻറെ സാന്നിധ്യം ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ അതിലൂടെ കഴിയുന്നതാണ്.