വീട്ടിൽ അഴുക്കുവെള്ളം ഒരിക്കലും ഈ ഭാഗത്തേക്ക് ഒഴുക്കരുത്

വീടിൻറെ വാസ്തു എന്നുപറയുന്നത് വീട്ടിൽ ഉള്ള ആളുകളുടെ ഉയർച്ചയ്ക്കും സമാധാനത്തിനും സന്തോഷത്തിനും ഐശ്വര്യത്തിനും സമൃദ്ധിക്കും ഒക്കെ കാരണമാകുന്ന ഒന്നാണ്. വീട്ടിൽ വാസ്തു ശരിയാകുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് എല്ലാവിധത്തിലും ഐശ്വര്യവും സമൃദ്ധിയും ഒക്കെ വന്നു ചേരുന്നതാണ്. ചില സാഹചര്യങ്ങളിൽ അവിടെയുണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ അത് വാസ്തു സംബന്ധിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ വരുന്നത് കൊണ്ട് മാത്രമാണ്. പലരുടെയും വീട്ടിൽ വളരെ അലക്ഷ്യമായി ചെയ്യുന്ന ഒരു കാര്യമാണ് അഴുക്കു വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്ന സാഹചര്യം.

വീട്ടിൽ ഉപയോഗിച്ച് കഴിഞ്ഞതിന് അവശിഷ്ടമായ വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ അത് ആ വീടിൻറെ ഐശ്വര്യത്തിനും സമൃദ്ധിക്കും കാരണമായ ചില ദിക്കുകളിൽ ആ ഭാഗത്തേക്ക് പോകുമ്പോൾ ആ വീട്ടിലുണ്ടാക്കുന്ന ഐശ്വര്യം സമ്പത്തും എന്നിവയൊക്കെ ഇല്ലാതായി പോകാനുള്ള സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു. ആ കാര്യത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. വളരെ പ്രാധാന്യമുള്ള ചില മൂലകൾ ദിക്കുകൾ ഭാഗങ്ങൾ സ്തലങ്ങൾ ഇവയൊക്കെ ശരിയായ രീതിയിൽ പരിപാലിച്ചാൽ ആ വീടിൻറെ ഐശ്വര്യത്തിനും സമൃദ്ധിക്കും ഒക്കെ അത് കാരണമാകുന്നു.

അവിടെ ഉണ്ടാകുന്ന ചെറിയ ഒരു തെറ്റു പോലും അശുദ്ധി പോലും അവിടെ മൊത്തത്തിൽ ഉണ്ടാകുന്ന ഉയർച്ചയ്ക്കും കുടുംബാംഗങ്ങളുടെ പലതരത്തിലുള്ള സമാധാനത്തിനും സന്തോഷത്തിനും സാമ്പത്തികമായ കാര്യം അതിനുപോലും വിഘാതം സൃഷ്ടിക്കുന്ന തടസ്സങ്ങളായി മാറിയേക്കാം. അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് അഴുക്കുവെള്ളം. വീട്ടിൽ ഒരു കാരണവശാലും അഴുക്ക് വെള്ളം ഒഴിക്കാൻ പാടില്ലാത്ത ചില ഭാഗങ്ങൾ ഉണ്ട്.