വെള്ളിയാഴ്ച ഇങ്ങനെ ചെയ്താൽ അത്ഭുതം കാണാം ഉറപ്പ്. നാളെ അക്ഷയതൃതീയ.

നമസ്കാരം സുഹൃത്തുക്കളെ എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും ഒക്കെ വന്നുചേരുന്ന സുദിനം വന്നിരിക്കുന്നു. അക്ഷയതൃതീയ ദിവസം എല്ലാവിധ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അവസ്ഥകൾ ജീവിതത്തിൽ വന്നു ചേരുന്ന സമയമാണ് ഒരിക്കലും നശിക്കാത്ത ഐശ്വര്യം വന്നുചേരുന്ന ഈ ദിവസംവൈശാഖ മാസത്തിലെ മൂന്നാം ദിവസം അതായത് ആ ക്രിതിയനാൾ അക്ഷയതൃതീയയായി ആഘോഷിക്കുന്നു. വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കുന്ന ഒരു ദിനം കൂടിയാണ്. സൂര്യൻറെ ഏറ്റവും ഉച്ചത്തിൽ ഒരു ദിനം കൂടിയാണ്. ഈ ദിവസത്തിന് വളരെയധികം പ്രത്യേകതയുണ്ട്.

ശ്രീകൃഷ്ണ ഭഗവാൻ കുചേലന് അനുഗ്രഹം ചൊരിഞ്ഞ്സമ്പത്ത് നൽകിയ സുദിനം തന്നെയാണ്. അതുപോലെതന്നെ അക്ഷയപാത്രം പാഞ്ചാലിക്ക് ഭഗവാൻ നൽകിയ സുദിനം. അങ്ങനെപുരാണത്തിൽ വളരെ പ്രാധാന്യം നൽകിയും ഐശ്വര്യപൂർണ്ണമായും വിവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ദിവസത്തിൻറെ പ്രത്യേകത ഈ ദിവസം വ്രതമനുഷ്ഠിച്ച് എല്ലാംകൊണ്ടും ഈശ്വരനെ ഭജിച്ചു നിന്നാൽ എല്ലാവിധത്തിലും ഉള്ള ഐശ്വര്യവും കർമ്മമേഖലയിൽ അവരുടെ തൊഴിലിടങ്ങളിൽ ഇതിൽ അത് മാത്രമല്ല സമസ്ത മേഖലകളിലും നേട്ടമുണ്ടാകും ഐശ്വര്യം ഉണ്ടാകും.

എല്ലാവിധ ദോഷങ്ങളും മാറി ഐശ്വര്യത്തിന് പൊൻകിരണം അവരുടെ ജീവിതത്തിൽ ഉണ്ടാകും. അതിന് ഈ ദിവസം ചെയ്യേണ്ടത് സൽ കർമ്മങ്ങൾ ചെയ്യാൻ വളരെയധികം ശ്രദ്ധിക്കുക അതിലുപരി അതിലൂടെ അവരുടെ ജീവിതത്തിൽ 1000 പുണ്യം വന്നുചേരുന്നത് ആയിരിക്കും. ഇത്തരത്തിൽ അതിൽ മടങ്ങ് നേട്ടത്തോടെ കൂടി അവർക്ക് ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള സാഹചര്യം ഉണ്ടായിരിക്കും. ഈ ദിവസം ചെയ്യുന്ന സൽ കർമ്മങ്ങൾക്ക് ഒരു കാരണവശാലും നാശം സംഭവിക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.