ഈ നാളുകാർക്ക് സാമ്പത്തികപരമായി ഉന്നതി വന്നുചേരുന്നു. ഈ മാസം പത്തിന് സൂര്യഗ്രഹണം.

നമസ്കാരം സുഹൃത്തുക്കളെ ഈ മാസം പത്താം തീയതി സൂര്യഗ്രഹണ സംഭവിക്കുന്നു. ഭാഗികമായിട്ടുള്ള സൂര്യഗ്രഹണം സംഭവിക്കുമ്പോൾ അത് ഭൂമിയിൽ ചില സ്ഥലത്ത് മാത്രമേ സംഭവ്യവേദ്യമാകുന്നു ഉള്ളു. ഇന്ത്യയിൽ ഇത് പ്രകടമല്ല. ഭാഗികമായ സൂര്യഗ്രഹണം പ്രകടമാകുമ്പോൾ യൂറോപ്പ് മേഖലകളിലും വടക്കേ അമേരിക്ക മേഖലകളിലും ആയിരിക്കും. സൂര്യഗ്രഹണം സംഭവിക്കുമ്പോൾ ഇപ്പോൾ ഭൂമിയിലുള്ള സകല ജീവജാലങ്ങളിലും സ്വാധീനശക്തി ആകുന്ന സാഹചര്യം ഉണ്ടാകും. ജ്യോതിഷപരമായി പറയുമ്പോൾ സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും പ്രത്യേകമായ ഫലങ്ങൾ പറയാറുണ്ട്.

ഈ സമയങ്ങളിൽ സൂര്യരശ്മികൾ ഭൂമിയിൽ പതിക്കുമ്പോൾ. അവിടെയുള്ള ജന്തു ജീവജാലങ്ങൾക്ക് വളരെയധികം ദോഷകരമായ അവസ്ഥ ഉണ്ടാകും. അതിൽ നിന്നൊക്കെ വിട്ടു നിൽക്കുന്നതിന് ഈ സമയത്ത് സൂര്യരശ്മികളിൽ നിന്നും ഗർഭിണികളും കുട്ടികളും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് അതുപോലെ സൂക്ഷിക്കേണ്ട ഒരു സമയമാണ്. അതുപോലെതന്നെ ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതിനും പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകരുത്. ഇതുകൂടാതെ ദോഷകരമാണെന്ന് സാഹചര്യങ്ങൾ പലപ്പോഴും.

ഈ മാസം പത്താം തീയതി കറുത്തവാവിൻ്റെ സമയത്ത് സംഭവിക്കുന്നഈ സാഹചര്യം കുറച്ചു നക്ഷത്രക്കാർക്ക് വലിയ തോതിലുള്ള ഉന്നതി ഉണ്ടാകുന്നത് സഹായകരമാണ്. അപൂർവഭാഗ്യം വന്നുചേർന്ന കുറിച്ച് നക്ഷത്രക്കാർ ഇവരൊക്കെയാണ്. അതിനു മുന്നോടിയായി ഞങ്ങളുടെ ചാനൽ താങ്കൾ ആദ്യമായാണ് കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക തന്നെ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ ലഭിക്കുന്നതിനായി ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.